രേഷ്മ സുരേഷിന് സ്കോളർഷിപ്പ്

06:54 PM Apr 03, 2017 | Deepika.com
ന്യൂഡൽഹി: ഈ വർഷത്തെ സാഹിത്യ കലാപരിഷത്തിന്‍റെ സ്കോളർഷിപ്പിന് രേഷ്മ സുരേഷ് തിരഞ്ഞെടുക്കപ്പെട്ടു. മോഹിനിയാട്ടത്തിലാണ് രേഷ്മക്ക് സ്കോളർഷിപ്പ് ലഭിച്ചത്. ഡോ. നിഷ റാണിയുടേയുടെ ശിഷ്യയായ രേഷ്മ എൻഡിഎ സ്കൂൾ ഓഫ് കമ്യൂണിക്കേഷണലിൽ മൂന്നാം വർഷ വിദ്യാർഥിനിയാണ്. ദൂരദർശനിൽ ബി ഗ്രേഡ് ആർട്ടിസ്റ്റ് കൂടിയായ രേഷ്ണ മുനീർക്കയിൽ താമസിക്കുന്ന സുരേഷിന്േ‍റയും സുനിതയുടെയും മകളാണ്.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്