ക​ലാ​ഭ​വ​ൻ ഷാ​ജോ​ണി​ന്‍റെ മ​ക​ളാ​യി അ​നു സി​ത്താ​ര; സ​ന്തോ​ഷം ട്രെ​യി​ല​ർ

09:11 AM Feb 15, 2023 | Deepika.com

അ​മി​ത് ച​ക്കാ​ല​ക്ക​ൽ, അ​നു സി​ത്താ​ര എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​ജി​ത്ത് വി. തോ​മ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘സ​ന്തോ​ഷം’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി. ഒ​രു ചേ​ച്ചി​യും അ​നു​ജ​ത്തി​യും ത​മ്മി​ലു​ള്ള ര​സ​ക​ര​മാ​യ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​തെ​ന്നാ​ണ് ട്രെ​യി​ല​റി​ൽ നി​ന്നും വ്യ​ക്ത​മാ​കു​ന്ന​ത്.



മ​ല്ലി​ക സു​കു​മാ​ര​ൻ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, ആ​ശ അ​ര​വി​ന്ദ്, ബേ​ബി ല​ക്ഷ്മി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ള്‍. അ​ർ​ജു​ൻ സ​ത്യ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ.

മീ​സ്-​എ​ൻ-​സീ​ൻ എ​ന്‍റ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ ഇ​ഷ പ​ട്ടാ​ലി, അ​ജി​ത് തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം ഫെ​ബ്രു​വ​രി 24ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

കാ​ർ​ത്തി​ക് എ. ഛാ​യാ​ഗ്രാ​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. വി​നാ​യ​ക് ശ​ശി​കു​മാ​റി​ന്‍റെ വ​രി​ക​ൾ​ക്ക് പി.​എ​സ്. ജ​യ്ഹ​രി സം​ഗീ​തം പ​ക​രു​ന്നു. എ​ഡി​റ്റ​ര്‍ ജോ​ൺ​കു​ട്ടി.