ഒ​ൻ​പ​തു വ​ർ​ഷം മു​ൻ​പ് തൊ​ഴി​ൽ ര​ഹി​ത​നാ​യ ഞാ​നും ജോ​ലി​യു​ള്ള അ​വ​ളും; പ്ര​ണ​യ​ദി​നം ഓ​ർ​ത്തെ​ടു​ത്ത് പെ​പ്പേ

12:34 PM Feb 14, 2023 | Deepika.com

അ​ങ്ക​മാ​ലി ഡ​യ​റീ​സ് എ​ന്ന ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി ചി​ത്ര​ത്തി​ലൂ​ടെ​യെ​ത്തി പി​ന്നീ​ട് മ​ല​യാ​ള സി​നി​മ​യി​ൽ ത​ന്‍റേ​താ​യ ഇ​ടം നേ​ടി​യ വ്യ​ക്തി​യാ​ണ് ആ​ന്‍റ​ണി വ​ർ​ഗീ​സ് എ​ന്ന പെ​പ്പേ. ഇ​പ്പോ​ൾ പ്ര​ണ​യ​ദി​ന​ത്തി​ൻ ആ​ന്‍റ​ണി പ​ങ്കു​വ​ച്ച മ​നോ​ഹ​ര​മാ​യ വ​രി​ക​ളാ​ണ് ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ന്ന​ത്.

ഒ​പ്പം പ​ഴ​യ​കാ​ല പ്ര​ണ​യ​ചി​ത്ര​വും താ​രം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഒ​ൻ​പ​തു വ​ർ​ഷം മു​ൻ​പ് പ്ര​ണ​യി​ച്ചു ന​ട​ക്കു​ന്ന ആ​ന്‍റ​ണി​യെ​യും ഭാ​ര്യ അ​നീ​ഷ​യെ​യും ചി​ത്ര​ത്തി​ൽ കാ​ണാം.

ഹാ​പ്പി വ​ല​ന്‍റൈ​ൻ​സ് ഡേ, ​മൈ ഡി​യ​ർ ഖു​റേ​ഷി...​ഒ​രു ഒ​ൻ​പ​ത് വ​ർ​ഷം മു​ൻ​പ് തൊ​ഴി​ൽ ര​ഹി​ത​നാ​യ ഞാ​നും ജോ​ലി​യു​ള്ള അ​വ​ളും പ്ര​ണ​യ​ദി​നം ആ​ഘോ​ഷി​ക്കാ​ൻ പോ​യ​പ്പോ​ൾ... ബി​ല്ല് വ​ന്ന​പ്പോ​ൾ മു​ങ്ങി​യ ഞാ​ൻ പി​ന്നെ പൊ​ങ്ങി​യ​ത് ബ​സ് സ്റ്റോ​പ്പി​ലാ​ണ്.-​ചി​ത്രം പ​ങ്കു​വ​ച്ച് ആ​ന്‍റ​ണി കു​റി​ച്ചു.



സ്കൂ​ൾ കാ​ല​ഘ​ട്ടം മു​ത​ൽ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്ന ആ​ന്‍റ​ണി​യും അ​നീ​ഷ​യും 2021 ഓ​ഗ​സ്റ്റി​ലാ​ണ് വി​വാ​ഹി​ത​രാ​യ​ത്. വി​ദേ​ശ​ത്ത് ന​ഴ്സാ​ണ് അ​നീ​ഷ.