വി​ഷ്ണു​വും ബി​ബി​നും നാ​ദി​ർ​ഷ​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു

10:26 AM Feb 14, 2023 | Deepika.com

അ​മ​ർ അ​ക്ബ​ർ അ​ന്തോ​ണി, ക​ട്ട​പ്പ​ന​യി​ലെ ഹൃ​തി​ക് റോ​ഷ​ൻ എ​ന്നീ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ബി​ബി​ൻ ജോ​ർ​ജി​ൻ​റെ​യും വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ​യും തി​ര​ക്ക​ഥ​യി​ൽ നാ​ദി​ർ​ഷ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം വ​രു​ന്നു.

ബാ​ദു​ഷാ സി​നി​മാ​സ് പെ​ൻ ആ​ൻ​ഡ് പേ​പ്പ​ർ ക്രി​യേ​ഷ​ൻ​സ് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ താ​ര നി​ർ​ണ​യം പു​രോ​ഗ​മി​ക്കു​ന്നു.

വി​ഷ്ണു​വും ബി​ബി​നും ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത വെ​ടി​ക്കെ​ട്ട് എ​ന്ന ചി​ത്ര​മാ​ണ് ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ ഇ​രു​വ​രു​ടെ​യും ചി​ത്രം. ജ​യ​സൂ​ര്യ നാ​യ​ക​നാ​യെ​ത്തി ഈ​ശോയാ​ണ് നാ​ദി​ർ​ഷ അ​വ​സാ​ന​മാ​യി സം​വി​ധാ​നം ചെ​യ്ത ചി​ത്രം.