ഇ​വ​രെ ക​ണ്ടി​ട്ട് ദാ​രി​ദ്ര്യം പി​ടി​ച്ച ന​ടി​യാ​ണെ​ന്ന് തോ​ന്നു​ന്നു​ണ്ടോ? യു​ട്യൂ​ബ​റെ വി​മ​ർ​ശി​ച്ച് അ​ഖി​ൽ മാ​രാ​ർ

10:13 AM Feb 13, 2023 | Deepika.com

യൂ​ട്യൂ​ബ് വി​ഡി​യോ​യി​ലൂ​ടെ ന​ടി ര​മ്യ സു​രേ​ഷി​നെ പ​രി​ഹ​സി​ച്ച യൂ​ട്യൂ​ബ​റെ വി​മ​ർ​ശി​ച്ച് സം​വി​ധാ​യ​ക​ൻ അ​ഖി​ൽ മാ​രാ​ർ. ക്രി​സ്റ്റ​ഫ​ർ സി​നി​മ​യു​ടെ നി​രൂ​പ​ണ​ത്തി​നി​ടെ ന​ടി ര​മ്യ​യ്ക്കെ​തി​രെ യൂ​ട്യൂ​ബ​ർ ന​ട​ത്തി​യ ചി​ല പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് അ​ഖി​ൽ രം​ഗ​ത്തു വ​ന്ന​ത്.

ഈ ​ന​ടി​യെ നി​ങ്ങ​ൾ​ക്ക് അ​റി​യും എ​ന്ന് വി​ശ്വ​സി​ക്കു​ന്നു. ഇ​വ​രെ ക​ണ്ടി​ട്ട് നി​ങ്ങ​ൾ​ക്ക് ദാ​രി​ദ്ര്യം പി​ടി​ച്ച ന​ടി എ​ന്ന് തോ​ന്നു​ന്നു​ണ്ടോ..? പ​ക്ഷേ യൂ​ട്യൂ​ബ​ര്‍​ക്ക് ഇ​വ​രൊ​രു ദാ​രി​ദ്ര്യം പി​ടി​ച്ച ന​ടി​യാ​ണ്. ക്രി​സ്റ്റ​ഫ​ർ സി​നി​മ​യു​ടെ അ​ഭി​പ്രാ​യം പ​ട​ച്ചു വി​ട്ട​പ്പോ​ൾ പേ​ടി കൊ​ണ്ടാ​ണെ​ങ്കി​ൽ കൂ​ടി ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഉ​ദ​യ്കൃ​ഷ്ണ ഇ​വ​രെ ആ​ക്ഷേ​പി​ക്കാ​തെ സം​സാ​രി​ക്കാ​ൻ ഇ​യാ​ൾ​ക്കു ക​ഴി​ഞ്ഞെ​ങ്കി​ലും ഉ​ള്ളി​ൽ കി​ട​ക്കു​ന്ന പു​ച്ഛം പ​തി​യെ തി​ക​ട്ടി വ​ന്നു.

ര​മ്യ​യെ കു​റി​ച്ച് അ​യാ​ൾ പ​റ​ഞ്ഞ​ത് ദാ​രി​ദ്ര്യം പി​ടി​ച്ച വേ​ഷ​ങ്ങ​ൾ ചെ​യ്യു​ന്ന ന​ടി എ​ന്നാ​ണ്. വീ​ട്ടു ജോ​ലി​ക്കാ​രി ആ​യി ഒ​രു ക​ഥാ​പാ​ത്രം ചെ​യ്യു​ന്ന ബ​ലാ​ൽ​സം​ഗം ചെ​യ്തു കൊ​ല്ല​പ്പെ​ടു​ന്ന ഒ​രു മ​ക​ളു​ടെ അ​മ്മ ആ​യി അ​ഭി​ന​യി​ക്കു​ന്ന ഒ​രു അ​ഭി​നേ​ത്രി ആ​യി പി​ന്നെ ശി​ൽ​പ ഷെ​ട്ടി അ​ഭി​ന​യി​ക്ക​ണം എ​ങ്കി​ലേ കൊ​ക്കി​ന് സു​ഖി​ക്കു എ​ന്നു​ണ്ടോ...?

സം​വി​ധാ​യ​ക​ൻ ത​നി​ക്ക് ന​ൽ​കി​യ വേ​ഷം ര​മ്യ ഭം​ഗി​യാ​ക്കി എ​ന്ന് എ​ന്തു​കൊ​ണ്ട് പ​റ​യാ​ൻ ഇ​യാ​ള്‍​ക്കു തോ​ന്നു​ന്നി​ല്ല. ര​മ്യ​യെ ഇ​യാ​ൾ ആ​ക്ഷേ​പി​ച്ച​ത് അ​വ​രു​ടെ ശാ​രീ​രി​ക​മാ​യ അ​വ​സ്ഥ ക​ണ്ട് ത​ന്നെ അ​ല്ലെ. ഇ​തേ ക​ക്ഷി ത​ങ്കം സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച അ​പ​ർ​ണ​യെ കൊ​ട്ട പ്ര​മീ​ള എ​ന്ന് ആ​ക്ഷേ​പി​ചി​ട്ട് അ​ഭി​മു​ഖ​ത്തി​ൽ ന്യാ​യീ​ക​രി​ച്ച​ത്.

അ​ത് കാ​പ്പ​യി​ൽ അ​വ​ർ ചെ​യ്ത ക​ഥാ​പാ​ത്രം ആ​യി​രു​ന്നു എ​ന്നാ​ണ്. കാ​പ്പ​യി​ൽ അ​വ​ർ ചെ​യ്ത​ത് പ്ര​മീ​ള ദേ​വി എ​ന്ന ക​ഥാ​പാ​ത്രം ആ​യി​രു​ന്നു. അ​ത് പോ​ലും ആ​ക്ഷേ​പ രൂ​പേ​ണ വ​ള​ച്ച് ‘കൊ​ക്ക്’ ഇ​ട്ട പേ​രാ​ണ് കൊ​ട്ട പ്ര​മീ​ള എ​ന്ന​ത്..

ഇ​നി ഇ​വ​ൻ പ​റ​ഞ്ഞ രീ​തി​യി​ൽ എ​ടു​ത്താ​ൽ സൂ​ര്യ മാ​ന​സം സി​നി​മ ക​ഴി​ഞ്ഞ് അ​ടു​ത്ത പ​ടം ചെ​യ്യു​മ്പോ​ൾ മ​മ്മൂ​ക്ക​യെ പു​ട്ടു​റു​മീ​സ് എ​ന്ന് വി​ളി​ച്ചു സം​സാ​രി​ക്കു​മോ. സ​ക​ല​രെ​യും ആ​ക്ഷേ​പി​ച്ചും പ​രി​ഹ​സി​ച്ചും ന​ട​ക്കു​ന്ന ഇ​വ​ൻ എ​ന്നെ മെ​യി​ൽ ഷോ​വ​നി​സ്റ്റ് പി​ഗ് എ​ന്ന് വി​ളി​ച്ചു.

അ​തേ​ടാ അ​മ്മ​യെ സം​ര​ക്ഷി​ക്കു​ന്ന മ​ക​ൻ. ഭാ​ര്യ​യെ സം​ര​ക്ഷി​ക്കു​ന്ന അ​വ​ളു​ടെ സ്വാ​ത​ന്ത്ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ത്ത എ​ന്തി​ന് എ​ന്‍റെ ഫെ​യ്സ്ബു​ക്ക് മൊ​ബൈ​ൽ പാ​സ്സ്‌​വേ​ർ​ഡ് പോ​ലും പ​റ​ഞ്ഞു കൊ​ടു​ത്തി​ട്ടു​ള്ള ഭ​ർ​ത്താ​വ്..

ര​ണ്ട് പെ​ണ്‍​മ​ക്ക​ളെ അ​വ​രു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് വ​ള​ർ​ത്തു​ന്ന അ​ച്ഛ​ൻ. ഈ ​നി​ല​യി​ൽ ഞാ​നൊ​രു മെ​യി​ൽ ഷോ​വ​നി​സ്റ്റ് ആ​ണ്. ഫെ​മി​നി​സം പ​റ​ഞ്ഞു പു​രു​ഷ​ന്മാ​രു​ടെ നെ​ഞ്ചി​ൽ കു​തി​ര ക​യ​റു​ന്ന ചി​ല സ്ത്രീ ​രൂ​പ​ങ്ങ​ളെ ഞാ​ൻ എ​തി​ർ​ക്കും.

ഹി​ന്ദു വി​ശ്വാ​സ​ങ്ങ​ളി​ൽ യ​ശോ​ദ​യും പൂ​ത​ന​യും ഉ​ണ്ട്. ആ​രെ സ്നേ​ഹി​ക്ക​ണം ആ​രെ എ​തി​ർ​ക്ക​ണം എ​ന്ന് എ​നി​ക്ക് വ്യ​ക്ത​മാ​യി അ​റി​യാം. കു​റു​ക്ക​ൻ കൂ​വും സിം​ഹം ഗ​ർ​ജി​ക്കും. എ​ത്ര​യൊ​ക്കെ നീ​ല​ത്തി​ൽ മു​ങ്ങി​യാ​ലും നീ ​കൂ​വും. അ​താ​ണ് അ​റി​യാ​തെ നി​ന്‍റെ വാ​യി​ൽ ര​മ്യ​യെ ദാ​രി​ദ്ര്യം പി​ടി​ച്ച ന​ടി എ​ന്ന് വി​ളി​ച്ച​ത്.