സ്ഫ​ടി​ക​ത്തി​ന് വ​ൻ വ​ര​വേ​ൽ​പ്പ്; ആ​ദ്യ ദി​ന​ത്തി​ലെ ക​ള​ക്ഷ​ൻ ഇ​ങ്ങ​നെ

12:14 PM Feb 11, 2023 | Deepika.com

ആ​ടു​തോ​മ​യും ചാ​ക്കോ മാ​ഷും തു​ള​സി​യും വീ​ണ്ടും തി​യ​റ്റ​റി​ലെ​ത്തി​യ​പ്പോ​ൾ ചിത്രത്തിന് ല​ഭി​ച്ച​ത് മി​ക​ച്ച പ്ര​തി​ക​ര​ണം. ചി​ത്രം ആ​ദ്യ ദി​നം നേ​ടി​യ​ത് 77 ല​ക്ഷം രൂ​പ​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. മൂ​വി ട്രാ​ക്കേ​ഴ്‍​സാ​യ ഫ്രൈ​ഡേ മാ​റ്റ്‍​നി​യാ​ണ് ക​ള​ക്ഷ​ൻ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ട്വീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.



പു​ത്ത​ന്‍ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ റീ-​റി​ലീ​സ് ചെ​യ്ത് 'സ്ഫ​ടി​കം' മി​ക​ച്ച രീ​തി​യി​ലാ​ണ് മു​ന്നേ​റു​ന്ന​ത്. മോ​ഹ​ന്‍​ലാ​ലി​നെ നാ​യ​ക​നാ​ക്കി ഭ​ദ്ര​ന്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്രം 28 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ഫെ​ബ്രു​വ​രി ഒ​ന്‍​പ​തി​ന് വീ​ണ്ടും റി​ലീ​സ് ചെ​യ്ത​ത്.

4k ഡോ​ള്‍​ബി അ​റ്റ്‌​മോ​സ് ദൃ​ശ്യ​ശ്ര​വ്യ മി​ക​വോ​ടെ കേ​ര​ള​ത്തി​ല്‍ 150-ല്‍ ​പ​രം തി​യേ​റ്റ​റു​ക​ളി​ലും ലോ​ക​മെ​മ്പാ​ടും 500-ല്‍ ​പ​രം തി​യേ​റ്റ​റു​ക​ളി​ലു​മാ​ണ് ചി​ത്രം റി​ലീ​സി​നെ​ത്തി​യ​ത്. ര​ണ്ടു കോ​ടി​യോ​ള​മാ​ണ് ചി​ത്ര​ത്തി​ന്‍റെ റി ​റി​ലീ​സിം​ഗി​നാ​യി ചി​ല​വാ​യ​ത്.