ന​ടി വൈ​ഷ്ണ​വി വേ​ണു​ഗോ​പാ​ൽ വി​വാ​ഹി​ത​യാ​യി; വീ​ഡി‌​യോ

12:44 PM Feb 10, 2023 | Deepika.com

ജൂ​ൺ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യാ​യ വൈ​ഷ്ണ​വി വേ​ണു​ഗോ​പാ​ൽ വി​വാ​ഹി​ത​യാ​യി. ദീ​ർ​ഘ​കാ​ല സു​ഹൃ​ത്ത് രാ​ഘ​വ് ന​ന്ദ​കു​മാ​റാ​ണ് വ​ര​ൻ. ജൂ​ൺ എ​ന്ന ചി​ത്ര​ത്തി​ൽ ര​ജി​ഷ വി​ജ​യ​ന്‍റെ കൂ​ട്ടു​കാ​രി​യു​ടെ ക​ഥാ​പാ​ത്ര​മാ​യാ​ണ് വൈ​ഷ്ണ​വി എ​ത്തു​ന്ന​ത്.

അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും മാ​ത്ര​മാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. 2018 ൽ ​ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്ത ഭ​യാ​ന​കം എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് വൈ​ഷ്ണ​വി അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ചു​വ​ടു​വെ​യ്ക്കു​ന്ന​ത്.



ജൂ​ൺ, കേ​ശു ഈ ​വീ​ടി​ന്‍റെ നാ​ഥ​ൻ, ജ​ന​ഗ​ണ​മ​ന എ​ന്നി​വ​യു​ൾ​പ്പെ​ടെ അ​ഞ്ചി​ല​ധി​കം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.