ബ​ല്ലേ ബ​ല്ലേ; അ​ക്ഷ​യ് കു​മാ​റി​നൊ​പ്പം പ​ഞ്ചാ​ബി താ​ളത്തിൽ ചു​വ​ടു​വ​ച്ച് മോ​ഹ​ൻ​ലാ​ൽ; വീ​ഡി​യോ

11:39 AM Feb 10, 2023 | Deepika.com

ത​ല​പ്പാ​വ് അ​ണി​ഞ്ഞ് പ​ഞ്ചാ​ബ് സ്റ്റൈ​ലി​ൽ നൃ​ത്തം ചെ​യ്യു​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ത​രം​ഗ​മാ​കു​ന്ന​ത്. ഒ​പ്പം ബോ​ളി​വു​ഡ് സൂ​പ്പ​ർ താ​രം അ​ക്ഷ​യ് കു​മാ​റും. മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ചു​വ​ടു​ക​ൾ വ​യ്ക്കു​ന്ന വീ​ഡി​യോ അ​ക്ഷ​യ് കു​മാ​ർ ത​ന്നെ​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്.

പ​ഞ്ചാ​ബി താ​ള​ത്തി​നൊ​പ്പം കാ​ലു​ക​ൾ ത​മ്മി​ൽ കോ​ർ​ത്ത് ചു​വ​ടു​വ​യ്ക്കു​ന്ന താ​ര​ങ്ങ​ളെ വീ​ഡി​യോ​യി​ൽ കാ​ണാ​നാ​കും. നി​ങ്ങ​ളോ​ടൊ​പ്പ​മു​ള്ള ഈ ​നൃ​ത്തം ഞാ​ൻ എ​ന്നേ​ക്കും ഓ​ർ​ക്കും മോ​ഹ​ൻ​ലാ​ൽ സാ​ർ. തി​ക​ച്ചും അ​വി​സ്മ​ര​ണീ​യ​മാ​യ നി​മി​ഷം", എ​ന്നാ​ണ് അ​ക്ഷ​യ് കു​മാ​ർ വീ​ഡി​യോ​യ്ക്ക് ഒ​പ്പം കു​റി​ച്ച​ത്.



വാ​ൾ​ട്ട് ഡി​സ്നി ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് കെ. ​മാ​ധ​വ​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ വി​രു​ന്നി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ച്ച് ചു​വ​ടു​വ​ച്ച​ത്. ക​ര​ൺ ജോ​ഹ​ർ, പൃ​ഥ്വി​രാ​ജ്, സു​പ്രി​യ തു​ട​ങ്ങി സി​നി​മ മേ​ഖ​ല​യി​ൽ നി​ന്നും നി​ര​വ​ധി പേ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.