മാ​ളി​ക​പ്പു​റം ഒ​ടി​ടി​യി​ൽ ചി​ത്രം ഫെ​ബ്രു​വ​രി 15ന് ​എ​ത്തും

01:37 PM Feb 09, 2023 | Deepika.com

ഉ​ണ്ണി മു​കു​ന്ദ​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം മാ​ളി​ക​പ്പു​റം ഒ​ടി​ട​യി​ൽ സ്ട്രീം ​ചെ​യ്യാ​നൊ​രു​ങ്ങു​ന്നു. ഡി​സ്നി പ്ല​സ് ഹോ​ട്ട്സ്റ്റാ​റി​ലൂ​ടെ ഫെ​ബ്രു​വ​രി 15ന് ​ചി​ത്രം സ്ട്രീ​മിം​ഗ് തു​ട​ങ്ങും. മ​ല​യാ​ളം, ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ൽ പ്രേ​ക്ഷ​ക​ർ​ക്ക് ചി​ത്രം ആ​സ്വ​ദി​ക്കാം.

ഡി​സം​ബ​ര്‍ 30 ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ ചി​ത്രം 100 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം നേ​ടി​യ വി​വ​രം അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​രു​ന്നു. ക​ല്യാ​ണി എ​ന്ന എ​ട്ടു വ​യ​സ്സു​കാ​രി​യു​ടെ​യും അ​വ​ളു​ടെ സൂ​പ്പ​ർ ഹീ​റോ ആ​യ അ​യ്യ​പ്പ​ന്‍റെ​യും ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണ് മാ​ളി​ക​പ്പു​റം.

വി​ഷ്ണു ശ​ശി ശ​ങ്ക​റാ​ണ് സം​വി​ധാ​നം. ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗും വി​ഷ്ണു​വാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്. ആ​ന്‍റോ ജോ​സ​ഫി​ന്‍റെ ആ​ന്‍ മെ​ഗാ മീ​ഡി​യ​യും വേ​ണു കു​ന്ന​പ്പി​ള്ളി​യു​ടെ കാ​വ്യ ഫി​ലിം ക​മ്പ​നി​യും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

മ​നോ​ജ് കെ. ​ജ​യ​ൻ, സൈ​ജു കു​റു​പ്പ്, ര​മേ​ശ് പി​ഷാ​ര​ടി, സ​മ്പ​ത്ത് റാം, ​ശ്രീ​പ​ഥ്, ആ​ൽ​ഫി പ​ഞ്ഞി​ക്കാ​ര​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തി​യ​ത്.