ധ​നു​ഷും സം​യു​ക്ത​യും ഒ​ന്നി​ക്കു​ന്ന "വാ​ത്തി' വ​രു​ന്നു; ട്രെ​യി​ല​ർ

11:39 AM Feb 09, 2023 | Deepika.com

സൂ​പ്പ​ർ താ​രം ധ​നു​ഷ് നാ​യ​ക​നാ​യി എ​ത്തു​ന്ന വാ​ത്തി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. മ​ല​യാ​ള​ത്തി​ന്‍റെ ഇ​ഷ്ട​നാ​യി​ക സം​യു​ക്ത​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ചി​ത്രം ഫെ​ബ്രു​വ​രി 17ന് ​റി​ലീ​സ് ചെ​യ്യും.

വെ​ണ്‍​കി ആ​റ്റ്ലു​രി എ​ന്ന തെ​ലു​ങ്ക് സം​വി​ധാ​യ​ക​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സ​മു​ദ്ര​ക്ക​നി, പി. ​സാ​യി കു​മാ​ർ, നാ​ര ശ്രി​നി​വാ​സ്, പ്ര​വീ​ണ, ഹ​രീ​ഷ് പേ​ര​ടി, രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.



ജി.​വി പ്ര​കാ​ശാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍. ത​മി​ഴി​ലും തെ​ലു​ങ്കി​ലും ഒ​രേ​സ​മ​യ​മാ​കും ചി​ത്രം റി​ലീ​സി​നെ​ത്തു​ക.