ജാ​തി​പേ​ര് വേ​ണ്ട; "മേ​നോ​ൻ' ഒ​ഴി​വാ​ക്കി വി​ളി​ച്ചാ​ൽ മ​തി; സം​യു​ക്ത

11:17 AM Feb 09, 2023 | Deepika.com

മേ​നോ​ൻ എ​ന്ന ജാ​തി​പേ​ര് മാ​റ്റി ഇ​നി മു​ത​ൽ ത​ന്‍റെ പേ​ര് വി​ളി​ച്ചാ​ൽ മ​തി​യെ​ന്ന് ന​ടി സം​യു​ക്ത. ഒ​രു ത​മി​ഴ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം പേ​രി​ൽ നി​ന്നും മേ​നോ​ൻ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് പ​റ​ഞ്ഞ​ത്.

ധ​നു​ഷ് നാ​യ​ക​നാ​യി എ​ത്തു​ന്ന വാ​ത്തി എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു താ​രം. സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്നും മേ​നോ​ൻ ഒ​ഴി​വാ​ക്കി​യെ​ന്നും താ​രം പ​റ‍​യു​ന്നു. അ​ഭി​മു​ഖ​ത്തി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക സം​യു​ക്ത മേ​നോ​ൻ എ​ന്നു വി​ളി​ച്ച​പ്പോ​ൾ ത​ന്നെ സം​യു​ക്ത എ​ന്നു മാ​ത്രം വി​ളി​ച്ചാ​ൽ മ​തി​യെ​ന്ന് ന​ടി പ​റ​യു​ക​യാ​യി​രു​ന്നു.



എ​ന്നെ സം​യു​ക്ത എ​ന്നു വി​ളി​ച്ചാ​ൽ മ​തി. മേ​നോ​ൻ എ​ന്ന ജാ​തി വാ​ല്‍ മു​ൻ​പ് ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷേ ഞാ​ൻ അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​ക​ളി​ൽ എ​ന്‍റെ പേ​രി​ൽ​നി​ന്ന് ‘മേ​നോ​ൻ’ നീ​ക്കം ചെ​യ്യാ​ൻ നി​ർ​മാ​താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സോ​ഷ്യ​ൽ മീ​ഡി​യ ഹാ​ൻ​ഡി​ലു​ക​ളി​ൽ​നി​ന്ന് കു​റ​ച്ചു നാ​ൾ മു​ൻ​പ് ത​ന്നെ ഞാ​ൻ ജാ​തി വാ​ൽ ഒ​ഴി​വാ​ക്കി​യി​രു​ന്നു. സം​യു​ക്ത പ​റ​ഞ്ഞു.