തി​യ​റ്റ​ർ റി​വ്യൂ​സി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ഫി​യോ​ക്ക്

10:21 AM Feb 09, 2023 | Deepika.com

തി​യ​റ്റ​റി​ന​ക​ത്തെ വീ​ഡി​യോ ഫി​ലിം റി​വ്യൂ​ക​ൾ​ക്ക് തി​യ​റ്റ​ർ സം​ഘ​ട​നാ​യാ​യ ഫി​യോ​ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ബു​ധ​നാ​ഴ്ച ചേ​ർ​ന്ന ഫി​ലിം ചേം​ബ​റി​ന്‍റെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഒ​ടി​ടി റി​ലീ​സി​നും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

റി​ലീ​സ് ചെ​യ്തു 42 ദി​വ​സം തി​ക​യും മു​ൻ​പ് ഒ​ടി​ടി റി​ലീ​സ് അ​നു​വ​ദി​ക്കി​ല്ല. മാ​ർ​ച്ച് 31 നു​ള്ളി​ൽ ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ളു​മാ​യി ക​രാ​ർ ഒ​പ്പി​ട്ട​വ​ർ​ക്ക് ഇ​ള​വു​ണ്ട്. ആ ​സി​നി​മ​ക​ൾ 30 ദി​വ​സ​ത്തി​നു ശേ​ഷം ഒ​ടി​ടി​ക്ക് ന​ൽ​കാ​മെ​ന്നും ഫി​യോ​ക് പ്ര​സി​ഡ​ന്‍റ് വി​ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

തി​യ​റ്റ​റി​ന​ക​ത്തു ക​യ​റി​യു​ള്ള ഓ​ൺ​ലൈ​ൻ ഫി​ലിം റി​വ്യു ചെ​യ്യു​ന്ന​ത് നി​രോ​ധി​ക്കു​ക​യാ​ണ്. ഓ​ൺ​ലൈ​ൻ മീ​ഡി​യ തെ​റ്റാ​യ നി​രൂ​പ​ണ​ങ്ങ​ളാ​ണ് സി​നി​മ​യ്ക്കു കൊ​ടു​ക്കു​ന്ന​ത്. ചി​ല​രെ മാ​ത്രം ല​ക്ഷ്യം വ​ച്ചും റി​വ്യൂ​സ് ചെ​യ്യു​ന്നു​ണ്ട്.



അ​തു സി​നി​മ​യു​ടെ ക​ല​ക്‌​ഷ​നെ വ​ല്ലാ​തെ ബാ​ധി​ക്കു​ന്നു​ണ്ട്. നി​ർ​മാ​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ലി​യ സ​മ്മ​ർ​ദ​മു​ണ്ടാ​യി​രു​ന്നു. തി​യ​റ്റ​ർ കോം​പൗ​ണ്ടി​ന് പു​റ​ത്തു​നി​ന്ന് എ​ന്തു​വേ​ണ​മെ​ങ്കി​ലും ചെ​യ്യാം.

എ​ല്ലാ തി​യ​റ്റ​റി​ലേ​ക്കും അ​റി​യി​പ്പ് പോ​യി​ട്ടു​ണ്ട്. റി​വ്യൂ ചെ​യ്യാ​ൻ വ​രു​ന്ന ഒ​രു മീ​ഡി​യ​യെ​യും തി​യ​റ്റ​റി​ൽ ക​യ​റ്റി​ല്ല. യൂ​ട്യൂ​ബ് റി​വ്യൂ​വേ​ഴ്സി​നെ വി​ല​ക്കാ​ൻ ‍ഞ​ങ്ങ​ൾ​ക്കാ​കി​ല്ല. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​വാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. വി​ജ​യ​കു​മാ​ർ പ​റ​യു​ന്നു.