ഞാ​ൻ ആ​ഗ്ര​ഹി​ച്ച പോ​ലൊ​രു സ​ഹോ​ദ​രി; നാ​ത്തൂ​നെ​ക്കു​റി​ച്ച് ക​ല്യാ​ണി

11:54 AM Feb 06, 2023 | Deepika.com

താ​ൻ ആ​ഗ്ര​ഹി​ച്ച​തു​പോ​ലൊ​രു സ​ഹോ​ദ​രി​യെ​യാ​ണ് സി​ദ്ധാ​ർ​ഥ് ന​ൽ​കി​യ​തെ​ന്ന് ന​ടി ക​ല്യാ​ണി പ്രി‌​യ​ദ​ർ​ശ​ൻ. ജ​നു​വ​രി മൂ​ന്നി​നാ​ണ് പ്രി​യ​ദ​ർ​ശ​ന്‍റെ​യും ലി​സി​യു​ടെ​യും മ​ക​ൻ സി​ദ്ധാ​ർ​ഥ് പ്രി​യ​ദ​ര്‍​ശ​നും അ​മേ​രി​ക്ക​ന്‍ പൗ​ര​യും വി​ഷ്വ​ല്‍ എ​ഫ​ക്റ്റ്സ് പ്രൊ​ഡ്യൂ​സ​റു​മാ​യ മെ​ര്‍​ലി​നും വി​വാ​ഹി​ത​രാ​യ​ത്.

എ​ന്‍റെ സ​ഹോ​ദ​ര​ന്‍റെ വി​വാ​ഹം ഏ​റ്റ​വും അ​ടു​ത്ത കു​ടും​ബ​ങ്ങ​ൾ മാ​ത്ര​മു​ൾ​പ്പെ​ടു​ന്ന ഒ​രു സ്വ​കാ​ര്യ ച​ട​ങ്ങി​ൽ ഞ​ങ്ങ​ൾ ആ​ഘോ​ഷി​ച്ചു. എ​നി​ക്കേ​റെ പ്രി​യ​പ്പെ​ട്ട മെ​ല​നി​യെ എ​ന്‍റെ സ​ഹോ​ദ​രി​യാ​യി ല​ഭി​ച്ച​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ട്. നി​ങ്ങ​ളേ​വ​രു​ടെ​യും അ​നു​ഗ്ര​ഹം ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​നു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.– ക​ല്യാ​ണി ട്വി​റ്റ​റി​ൽ കു​റി​ച്ചു.



ചെ​ന്നൈ​യി​ലെ ഫ്ലാ​റ്റി​ൽ സ്വ​കാ​ര്യ​മാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ ഏ​റ്റ​വും അ​ടു​ത്ത ബ​ന്ധു​ക്ക​ൾ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. മ​ക​ന്‍റെ വി​വാ​ഹ​ത്തി​നാ​യി പ്രി​യ​ദ​ർ​ശ​നും ലി​സി​യും ഒ​ന്നി​ച്ചെ​ത്തി​യ​ത് വ​ലി​യ വാ​ർ​ത്ത​ പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു.