ടൊവിനോ തോമസ് നായകനാകുന്ന കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്ന സിനിമയുടെ ടീസർ പുറത്തുവിട്ടു. ജിയോ ബേബിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
സംവിധായകൻ തന്നെയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നതും. റംഷി അഹമ്മദ്, ആന്റോജോസഫ്, ടൊവിനോ തോമസ്, സിനു സിദ്ധാർഥ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സിനു സിദ്ധാർഥ് കാമറ ചലിപ്പിക്കുന്ന സിനിമയ്ക്ക് വേണ്ടി ഗാനങ്ങളൊരുക്കുന്നത് സൂരജ് എസ്. കുറുപ്പാണ്.
വാത്സ്യല്യം കണ്ടിട്ടില്ലെൽ പിന്നെ പറഞ്ഞിട്ടെന്നാ കാര്യം; കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ടീസർ
11:54 AM Jan 21, 2020 | Deepika.com