ഗോ​വ​ൻ സൗ​ന്ദ​ര്യ​ത്തി​ൽ അ​ഹാ​ന കൃ​ഷ്ണ; ചി​ത്ര​ങ്ങ​ൾ

09:46 AM Jan 21, 2023 | Deepika.com

ന​ടി അ​ഹാ​ന കൃ​ഷ്ണ​യു​ടെ അ​വ​ധി ആ​ഘോ​ഷ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഗോ​വ​യി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ അ​ഹാ​ന ത​ന്നെ​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു വ​ച്ചി​രി​ക്കു​ന്ന​ത്.



ഗോ​വ​ൻ ഭം​ഗി​യെ അ​ന​ശ്വ​ര​മാ​ക്കു​ന്ന ക​ട​ൽ​ത്തീ​ര കാ​ഴ്ച​ക​ളും സൂ​ര്യ​സ്ത​മ​യ​വും ന​ടി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. അ​ഹാ​ന​യു​ടെ സു​ഹൃ​ത്ത് റി​യ​യും ഗോ​വ​ൻ യാ​ത്ര​യി​ൽ താ​ര​ത്തി​നൊ​പ്പ​മു​ണ്ട്.



2021ൽ ​പു​റ​ത്തി​റ​ങ്ങി​യ പി​ടി​കി​ട്ടാ​പ്പു​ള്ളി എ​ന്ന ചി​ത്ര​മാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ തി‌​യ​റ്റ​റി​ൽ പു​റ​ത്തി​റ​ങ്ങി​യ അ​ഹാ​ന​യു​ടെ ചി​ത്രം.


സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ള​രെ സ​ജീ​വ​മാ​യ താ​രം യു​ട്യൂ​ബ് ക​ണ്ട​ന്‍റ് ക്രി‌​യേ​റ്റ​ർ കൂ​ടി​യാ​ണ്. മീ ​മൈ​സെ​ൽ​ഫ് ആ​ൻ​ഡ് ഐ ​എ​ന്ന വെ​ബ് സീ​രി​സി​ലാ​ണ് ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ച​ത്.