നടി മൃദുല മുരളിയുടെ സഹോദരനും നടിയുമായ മിഥുൻ വിവാഹിതാനായി. മോഡലും എൻജിനിയറുമായ കല്യാണി മോനോനാണ് വധു. ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.
കൊച്ചി ബോൾഗാട്ടി ഇവന്റ് സെന്ററിൽ വച്ച് ബുധനാഴ്ച രാവിലെ ഒൻപതിനും പത്തിനും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹം.
വജ്രം എന്ന സിനിമയിലൂടെ ബാലതാരമായാണ് മിഥുൻ മുരളിയുടെ തുടക്കം. ബഡ്ഡി, ബ്ലാക്ക് ബട്ടർഫ്ലൈ, ആന മയിൽ ഒട്ടകം എന്നിവയാണ് മൃദുലിന്റെ മറ്റ് പ്രധാന സിനിമകള്‍.