റേ​ഡി​യോ​യ്ക്ക് വെ​ള്ളം ന​ൽ​കി വി​ജി​ലേ​ഷ്; ലൗ ​എ​ഫ്എ​മ്മി​ന്‍റെ ര​സ​ക​ര​മാ​യ ടീ​സ​ർ

03:42 PM Jan 04, 2020 | Deepika.com

അ​പ്പാ​നി ശ​ര​ത്, ടി​റ്റോ വി​ത്സ​ണ്‍ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ ശ്രീ​ദേ​വ് ക​പ്പൂ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ലൗ ​എ​ഫ്എം എ​ന്ന സി​നി​മ​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു.

സി​നി​ൽ സൈ​ന്നു​ദ്ദീ​ൻ, സി​നോ​ജ് അ​ങ്ക​മാ​ലി, വി​ജി​ലേ​ഷ്, നി​ർ​മ​ൽ പാ​ലാ​ഴി, മാ​മു​ക്കോ​യ, സു​നി​ൽ സു​ഗ​ത, ബോ​ബ​ൻ ആ​ല​മ്മൂ​ട​ൻ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ജാ​ന​കി കൃ​ഷ്ണ​ൻ, മാ​ള​വി​ക മേ​നോ​ൻ, അ​ഞ്ജു എ​ന്നി​വ​രാ​ണ് സി​നി​മ​യി​ലെ നാ​യി​ക​മാ​ർ. ബെ​ൻ​സി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ബേ​ന​സീ​ർ ആ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.