ഇ​ന്ദ്ര​ൻ​സി​ന്‍റെ നൊ​ണ ഫ​സ്റ്റ് ലു​ക്ക്

01:28 PM Jan 16, 2023 | Deepika.com

ഇ​ന്ദ്ര​ൻ​സി​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി രാ​ജേ​ഷ് ഇ​രു​ളം സം​വി​ധാ​നം ചെ​യ്യു​ന്ന നൊ​ണ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി.

ഹേ​മ​ന്ത് കു​മ​റാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന. സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.



സം​ഗീ​തം റെ​ജി ഗോ​പി​നാ​ഥ്. ഛായ​ഗ്ര​ഹ​ണം പോ​ൾ ബ​ത്തേ​രി. ജേ​ക്ക​ബ് ഉ​തു​പ്പാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.