ഇ​നി ടൂ​വീ​ല​റി​ലും ക​റ​ങ്ങാം;​ ഇ​രു​ച​ക്ര വാ​ഹ​ന ലൈ​സ​ൻ​സ് സ്വ​ന്ത​മാ​ക്കി മ​ഞ്ജു വാ​ര്യ​ർ

01:04 PM Jan 16, 2023 | Deepika.com

ഇ​രു ച​ക്ര​വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നു​ള്ള ലൈ​സ​ൻ​സ് സ്വ​ന്ത​മാ​ക്കി ന​ടി മ​ഞ്ജു വാ​ര്യ​ർ. കാ​ക്ക​നാ​ട് ആ​ർ​ടി ഓ​ഫി​സി​ല്‍ വ​ച്ചാ​ണ് താ​രം ലൈ​സ​ൻ​സി​നു വേ​ണ്ടി​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.



അ​ജി​ത്തി​നൊ​പ്പ​മു​ള്ള ല​ഡാ​ക്ക് യാ​ത്ര​യാ​ണ് ടു ​വീ​ല​ർ ലൈ​സ​ൻ​സ് സ്വ​ന്ത​മാ​ക്കാ​നു​ള്ള ആ​ഗ്ര​ഹം വ​രാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് മ​ഞ്ജു പ​റ​യു​ന്നു.

അ​ജി​ത് നാ​യ​ക​നാ​യ തു​നി​വ് ആ​ണ് ഒ​ടു​വി​ൽ റി​ലീ​സാ​യ മ​ഞ്ജു വാ​ര്യ​ർ ചി​ത്രം. ധ​നു​ഷ് ചി​ത്രം അ​സു​ര​നു ശേ​ഷം മ​ഞ്ജു അ​ഭി​ന​യി​ക്കു​ന്ന ര​ണ്ടാ​മ​ത്ത ത​മി​ഴ് സി​നി​മ​യാ​ണ് തു​നി​വ്. ആ​യി​ഷ എ​ന്ന ചി​ത്ര​മാ​ണ് റി​ലീ​സാ​കാ​നു​ള്ള താ​ര​ത്തി​ന്‍റെ ചി​ത്രം.