വീ​ണ്ടും സം​വി​ധാ​യ​ക കു​പ്പാ​യം അ​ണി​യാ​ൻ ധ​നു​ഷ്; താ​ര​നി​ര​യി​ൽ കാ​ളി​ദാ​സ് ജ​യ​റാ​മും

01:14 PM Jan 13, 2023 | Deepika.com

സം​വി​ധാ​യ​ക കു​പ്പാ​യം വീ​ണ്ടും അ​ണി‌​യാ​നൊ​രു​ങ്ങി സൂ​പ്പ​ർ​താ​രം ധ​നു​ഷ്. റ​യാ​ൻ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. വി​ഷ്ണു വി​ശാ​ൽ, എ​സ്.​ജെ. സൂ​ര്യ, കാ​ളി​ദാ​സ് ജ​യ​റാം എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ.

ധ​നു​ഷും ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്നു​ണ്ട്. ദു​ഷാ​ര​യാ​ണ് നാ​യി​ക. സ​ൺ പി​ക്‌​ചേ​ഴ്സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്രീ​ക​ര​ണം ഏ​പ്രി​ൽ മാ​സം ആ​രം​ഭി​ക്കും.

2017ൽ ​റി​ലീ​സ് ചെ​യ്ത പാ ​പാ​ണ്ടി എ​ന്ന ചി​ത്ര​മാ​ണ് ധ​നു​ഷ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ചി​ത്രം. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും നി​ർ​മാ​ണ​വും ധ​നു​ഷ് ത​ന്നെ​യാ​യി​രു​ന്നു. രാ​ജ്കി​ര​ൺ, രേ​വ​തി, പ്ര​സ​ന്ന, മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ൻ, ധ​നു​ഷ് എ​ന്നി​വ​രാ​യി​രു​ന്നു അ​ഭി​നേ​താ​ക്ക​ൾ.