കാ​പ്പ​യും ത​ട്ടാ​ശ്ശേ​രി​കൂ​ട്ട​വും ഒ​ടി​ടി​യി​ലേ​ക്ക്

10:26 AM Jan 13, 2023 | Deepika.com

പൃ​ഥ്വി​രാ​ജ് ചി​ത്രം കാ​പ്പ​യു​ടെ​യും അ​ർ​ജു​ൻ അ​ശോ​ക​ൻ ചി​ത്രം ത​ട്ടാ​ശ്ശേ​രി കൂ​ട്ട​ത്തി​ന്‍റെ ഒ​ടി​ടി റി​ലീ​സിം​ഗ് പ്ര​ഖ്യാ​പി​ച്ചു.

കാ​പ്പ



ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്ത പൃ​ഥ്വി​രാ​ജ് ചി​ത്രം കാ​പ്പ ജ​നു​വ​രി 19-ന് ​സ്ട്രീം ചെ​യ്തു തു​ട​ങ്ങും. നെ​റ്റ്ഫ്ലി​ക്സി​ലൂ​ട​യൊ​ണ് കാ​പ്പ​യു​ടെ ഒ​ടി​ടി സ്ട്രീ​മിം​ഗ്. തി​യ​റ്റ​റു​ക​ളി​ൽ സാ​മ​ന്യ വി​ജ​യം നേ​ടി​യ ചി​ത്ര​മാ​യി​രു​ന്നു കാ​പ്പ. അ​പ​ർ​ണ്ണ ബാ​ല​മു​ര​ളി​യും ആ​സി​ഫ് അ​ലി​യു​മാ​ണ് മ​റ്റു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ​ത്.

ഇ​ന്ദു​ഗോ​പ​ന്‍റെ പ്ര​ശ​സ്‍​ത നോ​വ​ലാ​യ 'ശം​ഖു​മു​ഖി'​യെ അ​ടി​സ്ഥാ​ന​മാ​ക്കി‌​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ദു​ഗോ​പ​ൻ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ല്‍ അ​ന്ന ബെ​ൻ, ദി​ലീ​ഷ് പോ​ത്ത​ൻ, ജ​ഗ​ദീ​ഷ്, ന​ന്ദു തു​ട​ങ്ങി വ​ലി​യ താ​ര​നി​ര​യും അ​ഭി​ന​യി​ക്കു​ന്നു.

ത​ട്ടാ​ശ്ശേ​രി കൂ​ട്ടം



അ​ർ​ജു​ൻ അ​ശോ​ക​നെ നാ​യ​ക​നാ​ക്കി ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ൻ അ​നൂ​പ് പ​ത്മ​നാ​ഭ​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് ത​ട്ടാ​ശ്ശേ​രി കൂ​ട്ടം. ചി​ത്രം ജ​നു​വ​രി 13ന് ​സ്ട്രീം ചെ​യ്തു തു​ട​ങ്ങും. സീ 5 ​ലൂ​ടെ​യാ​ണ് ചി​ത്രം സ്ട്രീം ​ചെ​യ്യു​ക.

പ്രി​യം​വ​ദ കൃ​ഷ്ണ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ന​വം​ബ​ര്‍ 11 ന് ​തി​യ​റ്റ​റു​ക​ളി​ല്‍ റി​ലീ​സ് ചെ​യ്ത ചി​ത്ര​ത്തി​ന് കാ​ര്യ​മാ​യ വി​ജ​യം നേ​ടാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഗ​ണ​പ​തി, വി​ജ​യ​രാ​ഘ​വ​ൻ, സി​ദ്ദി​ഖ്, അ​നീ​ഷ് ഗോ​പ​ൻ, ഉ​ണ്ണി രാ​ജ​ൻ പി. ​ദേ​വ്, അ​ല്ലു അ​പ്പു, സു​രേ​ഷ് മേ​നോ​ൻ, ശ്രീ​ല​ക്ഷ​മി, ഷൈ​നി സാ​റ തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ച്ചി​രി​ക്കു​ന്നു.

ഗ്രാ​ൻ​ഡ് പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ ദി​ലീ​പാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. സ​ന്തോ​ഷ് ഏ​ച്ചി​ക്കാ​ന​മാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഥ ജി​യോ പി.​വി.