അ​ല വൈ​കു​ണ്ഡ​പു​ര​മു​ലോ​യു​ടെ ഹി​ന്ദി റീ​മേ​ക്ക്; ഷെ​ഹ്സാ​ദ ട്രെ​യി​ല​ർ

09:27 AM Jan 13, 2023 | Deepika.com

അ​ല്ലു അ​ർ​ജു​ന്‍റെ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം അ​ല വൈ​കു​ണ്ഡ​പു​ര​മു​ലോ​യു​ടെ ഹി​ന്ദി റീ​മേ​ക്ക് ഷെ​ഹ്സാ​ദ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി.

കാ​ർ​ത്തി​ക് ആ​ര്യ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. രോ​ഹി​ത് ധ​വാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഷെ​ഹ്സാ​ദ​യി​ൽ കൃ​തി സ​നോ​ൺ ആ​ണ് നാ​യി​ക.



ഗു​ൽ​ഷ​ൻ കു​മാ​റും അ​ല്ലു അ​ര​വി​ന്ദും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പ​രേ​ഷ് റാ​വ​ൽ, മ​നീ​ഷ കൊ​യ്‌​രാ​ള, രോ​ണി​ത് റോ​യ്, സ​ച്ചി​ൻ ഖ​ഡേ​ക​ർ എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. ചി​ത്രം ഫെ​ബ്രു​വ​രി 10 ന് ​റി​ലീ​സി​നെ​ത്തും.