ജാ​ന​കി ജാ​നേ...; ന​വ്യ നാ​യ​ർ-​സൈ​ജു കു​റു​പ്പ് ചി​ത്രം; ഫ​സ്റ്റ് ലു​ക്ക്

12:52 PM Jan 11, 2023 | Deepika.com

ന​വ്യ നാ​യ​രും സൈ​ജു കു​റു​പ്പും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ജാ​ന​കി ജാ​നേ...​എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തി​റ​ങ്ങി.

അ​നീ​ഷ് ഉ​പാ​സ​ന​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന​ത്. ഗൃ​ഹ​ല​ക്ഷ്മി പ്രൊ​ഡ​ക്ഷ​ന്‍​സ്, എ​സ് ക്യൂ​ബ് ഫി​ലിം​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ല്‍ ഷെ​നു​ഗ, ഷെ​ഗ്ന, ഷേ​ര്‍​ഗ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.

ഷ​റ​ഫു​ദ്ദീ​ന്‍, ജോ​ണി ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു​താ​ര​ങ്ങ​ള്‍. ഛായാ​ഗ്ര​ഹ​ണം- ശ്യാ​മ​പ്ര​കാ​ശ്, എ​ഡി​റ്റിം​ഗ്- നൗ​ഫ​ല്‍ അ​ബ്ദു​ള്ള.