ഗോ​ൾ​ഡ​ൻ ഗ്ലോ​ബി​ൽ മു​ത്ത​മി​ട്ട​വ​ർ; മറ്റു പു​ര​സ്കാ​ര​ങ്ങ​ൾ ഇ​വ​ർ​ക്ക്

12:37 PM Jan 11, 2023 | Deepika.com

മി​ക​ച്ച ഒ​ർ​ജി​ന​ൽ സോം​ഗി​നു​ള്ള പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി എ​സ്.​എ​സ്. രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്ത തെ​ലു​ങ്ക് ചി​ത്രം ആ​ർ​ആ​ർ​ആ​ർ ഇ​ന്ത്യ​യെ ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ൽ എ​ത്തി​ച്ചു.

എ​ൺ​പ​താ​മ​ത് ഗോ​ൾ​ഡ​ൻ ഗ്ലോ​ബ് പു​ര​സ്കാ​ര​വേ​ദി​യി​ൽ സ്റ്റീ​വ​ൻ സ്പീ​ൽ​ബ​ർ​ഗ് സം​വി​ധാ​നം ചെ​യ്ത് ദ് ​ഫേ​ബി​ൾ​മാ​ൻ​സ് ആ​ണ് ഡ്രാ​മ വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച സി​നി​മ​യാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്.

ഇ​തേ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ സ്പീ​ൽ​ബ​ർ​ഗ് മി​ക​ച്ച സം​വി​ധാ​യ​ക​നു​മാ​യി. ആ​ർ​ആ​ർ​ആ​ർ മ​ത്സ​രി​ച്ച മ​റ്റൊ​രു വി​ഭാ​ഗ​മാ​യ മി​ക​ച്ച വി​ദേ​ശ ഭാ​ഷ ചി​ത്ര​ത്തി​ൽ അ​ർ​ജ​ന്‍റീ​ന, 1985 തി​ര​ഞ്ഞെ​ടു​ത്തു. ബു​ധ​നാ​ഴ്ച ലൊ​സാ​ഞ്ച​ല​സി​ലെ ബെ​വേ​ര്‍​ലി ഹി​ല്‍​ട്ട​ണ്‍ ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് പു​ര​സ്‌​കാ​ര പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്.

മ​റ്റു പു​ര​സ്കാ​ര​ങ്ങ​ൾ

മി​ക​ച്ച ചി​ത്രം(​മ്യൂ​സി​ക്ക​ൽ–​കോ​മ​ഡി)-​ദ് ബാ​ന്‍​ഷീ​സ് ഓ​ഫ് ഇ​നി​ഷെ​റി​ൻ

മി​ക​ച്ച സം​വി​ധാ​യ​ക​ൻ (മോ​ഷ​ൻ പി​ക്ച്ച​ർ)- സ്റ്റീ​വ​ൻ സ്പീ​ൽ​ബ​ർ​ഗ്. ചി​ത്രം: ഫേ​ബി​ൾ​മാ​ൻ​സ്

മി​ക​ച്ച തി​ര​ക്ക​ഥ (മോ​ഷ​ൻ പി​ക്ച്ച​ർ)- ദ് ​ബാ​ന്‍​ഷീ​സ് ഓ​ഫ് ഇ​നി​ഷെ​റി​ൻ (മാ​ർ​ട്ടി​ൻ മ​ക്ഡൊ​ണാ​ഗ്)
മി​ക​ച്ച ന​ട​ൻ (മോ​ഷ​ൻ പി​ക്ച്ച​ർ–​ഡ്രാ​മ)- ഓ​സ്റ്റി​ൻ ബ​ട്‌​ല​ർ (എ​ൽ​വി​സ്)

മി​ക​ച്ച ന​ടി (മോ​ഷ​ൻ പി​ക്ച്ച​ർ–​ഡ്രാ​മ)- കേ​റ്റ് ബ്ലാ​ങ്കെ​റ്റ് (ടാ​ർ)

മി​ക​ച്ച ന​ടി (മ്യൂ​സി​ക്ക​ൽ–​കോ​മ​ഡി)- മി​ഷെ​ല്ലെ യോ (​എ​വ്‌​രി​തിം​ഗ് എ​വ്‌​രി​വെ​യ​ർ ഓ​ൾ അ​റ്റ് വ​ൺ​സ്)

മി​ക​ച്ച ന​ട​ൻ (മോ​ഷ​ൻ പി​ക്ച്ച​ർ–​കോ​മ​ഡി)- കോ​ളി​ൻ ഫാ​രെ​ൽ (ദ് ​ബാ​ന്‍​ഷീ​സ് ഓ​ഫ് ഇ​നി​ഷെ​റി​ൻ)

മി​ക​ച്ച ടെ​ലി​വി​ഷ​ൻ സീ​രി​സ് (മ്യൂ​സി​ക്ക​ൽ–​കോ​മ​ഡി)- അ​ബോ​ട്ട് എ​ലെ​മെ​ന്‍റ​റി (എ​ബി​സി)

മി​ക​ച്ച ന​ട​ൻ(​ടെ​ലി​വി​ഷ​ൻ സീ​രി​സ്–​ഡ്രാ​മ)- കെ​വി​ൻ കോ​സ്റ്റ്നെ​ർ (യെ​ല്ലോ സ്റ്റോ​ൺ)

മി​ക​ച്ച ന​ടി(​ടെ​ലി​വി​ഷ​ൻ സീ​രി​സ്–​ഡ്രാ​മ)- സെ​ൻ​ഡാ​യ (യൂ​ഫോ​റി​യ)

മി​ക​ച്ച ന​ട​ൻ(​ടെ​ലി​വി​ഷ​ൻ സീ​രി​സ്–​മ്യൂ​സി​ക്ക​ൽ–​കോ​മ​ഡി)- ജെ​റെ​മി അ​ല്ലെ​ൻ വൈ​റ്റ് (ദ് ​ബി​യ​ർ)

ബെ​സ്റ്റ് ലി​മി​റ്റ​ഡ് സീ​രി​സ്- ദ് ​വൈ​റ്റ് ലോ​ട്ട​സ് (എ​ച്ച്ബി​ഓ)

ബെ​സ്റ്റ് ഒ​റി​ജി​ന​ൽ സ്കോ​ർ(​മോ​ഷ​ൻ പി​ക്ച്ച​ർ)- ബാ​ബി​ലോ​ൺ (ജ​സ്റ്റി​ൻ ഹ​ർ​വി​റ്റ്സ്)

ബെ​സ്റ്റ് ഒ​റി​ജി​ന​ൽ സോം​ഗ്(​മോ​ഷ​ൻ പി​ക്ച്ച​ർ)- നാ​ടു നാ​ടു (ആ​ർ​ആ​ർ​ആ​ർ)

ബെ​സ്റ്റ് മോ​ഷ​ൻ പി​ക്ച്ച​ർ അ​നി​മേ​റ്റ​ഡ്- ഗി​യെ​ർ​മോ ഡെ​ൽ ടോ​റോ​സ് പി​നോ​കി​യോ