ധ​മാ​ക്ക​യി​ലെ കി​ടി​ല​ൻ പാ​ട്ടെ​ത്തി

11:35 AM Jan 01, 2020 | Deepika.com

ഒ​മ​ർ ലു​ലു ചി​ത്രം ധ​മാ​ക്ക​യി​ലെ ടൈ​റ്റി​ൽ സോം​ഗ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വിട്ടു. ​ഗോപി സുന്ദർ ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് സയനോര, അക്ബർ ഖാൻ, നന്ദ, ശ്വേത അശോക് എന്നിവർ ചേർന്നാണ്.

അ​രു​ൺ നാ​യ​ക​നാകുന്ന സിനിമയിൽ നി​ക്കി ഗ​ൽ​റാ​ണി​യാ​ണ് നാ​യി​ക.​ ചിത്രം വ്യാഴാഴ്ച തീയ​റ്റ​റു​ക​ളി​ലെ​ത്തും. ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, ഇന്നസെന്‍റ്, മുകേഷ്, ഉർവശി എന്നിവർ സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.