സേക്രഡ് ഹാർട്ട് ഫൊറോന പള്ളി ഗുഡ്ഗാവ് മാസ് സെന്‍ററിൽ തിരുനാൾ ആഘോഷിച്ചു

05:44 PM Jan 30, 2017 | Deepika.com
ന്യൂഡൽഹി: സേക്രഡ് ഹാർട്ട് ഫൊറോന പള്ളി ഗുഡ്ഗാവ് മാസ് സെന്‍ററിൽ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാൾ ആഘോഷിച്ചു. ആഘോഷമായ തിരുനാൾ കുർബാനക്ക് ഫരീദാബാദ് രൂപത വികാരി ജനറാൾ മോണ്‍. ജോസ് ഇടശേരി മുഖ്യ കാർമികത്വം വഹിച്ചു.