മു​ഖം മാ​സ്ക് ചെ​യ്ത് ഭാ​വ​ന; ഹ​ണ്ട് ഫ​സ്റ്റ് ലു​ക്ക്

09:41 AM Jan 07, 2023 | Deepika.com

ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഹ​ണ്ട് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. പൃ​ഥ്വി​രാ​ജാ​ണ് പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്ത​ത്. ഭാ​വ​ന​യു​ടെ വ​ള​രെ കൗ​തു​ക​മു​ള്ള ഒ​രു മു​ഖമാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്.

പൂ​ർ​ണ്ണ​മാ​യും ഹൊ​റ​ർ ത്രി​ല്ല​റാ​യ ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പാ​ല​ക്കാ​ട് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ജ​യ​ല​ഷ്മി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ കെ.​രാ​ധാ​കൃ​ഷ്ണ​നാ​ണ് ഈ ​ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.

ഡോ. ​കീ​ർ​ത്തി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഭാ​വ​ന ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കീ​ർ​ത്തി​യു​ടെ മു​ന്നി​ലെ​ത്തു​ന്ന ഒ​രു കേ​സി​ന്‍റെ ചു​രു​ളു​ക​ൾ നി​വ​ർ​ത്തു​ന്ന​തി​ലൂ​ടെ​യാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥാ​വി​ക​സ​നം. അ​തി​ഥി ര​വി​യാ​ണ് മ​റ്റൊ​രു പ്ര​ധാ​ന താ​രം.

അ​ജ്മ​ൽ അ​മീ​ർ, രാ​ഹു​ൽ മാ​ധ​വ്, അ​നു മോ​ഹ​ൻ, ര​ഞ്ജി പ​ണി​ക്ക​ർ, ച​ന്തു നാ​ഥ്, ജി. ​സു​രേ​ഷ് കു​മാ​ർ, ന​ന്ദു ലാ​ൽ, ഡെ​യ്ൻ ഡേ​വി​ഡ്, വി​ജ​യ​കു​മാ​ർ, ബി​ജു പ​പ്പ​ൻ, കോ​ട്ട​യം ന​സീ​ർ, ദി​വ്യാ നാ​യ​ർ, സോ​നു എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

ര​ച​ന - നി​ഖി​ൽ. ജാ​ക്സ​ൺ ജോ​ൺ​സ​ൺ ഛായാ​ഗ്ര​ഹ​ണ​വും അ​ജാ​സ് മു​ഹ​മ്മ​ദ് എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. എ​സ്. ആ​ന​ന്ദ്, ഹ​രി നാ​രാ​യ​ണ​ൻ, സ​ന്തോ​ഷ് വ​ർ​മ്മ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് കൈ​ലാ​സ് മേ​നോ​ൻ ഈ​ണം പ​ക​രു​ന്നു.