ചു​വ​ടു​വ​ച്ച് ജ​ന​താ മോ​ഷ​ൻ പി​ക്ചേ​ഴ്സ്; ആ​റ് നി​ർ​മാ​ണ ചി​ത്ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച് വ​ർ​ണാ​ർ​ഭ തു​ട​ക്കം

09:06 AM Jan 07, 2023 | Deepika.com

തി​ര​ക്ക​ഥാ​കൃ​ത്ത് എ​സ്.​സു​രേ​ഷ് ബാ​ബു​വും വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ഉ​ണ്ണി ര​വീ​ന്ദ്ര​നും നേ​തൃ​ത്വം ന​ൽ​കു​ന്ന പു​തി​യ ച​ല​ച്ചി​ത്ര നി​ർ​മാ​ണ സ്ഥാ​പ​ന​മാ​യ ജ​ന​താ മോ​ഷ​ൻ പി​ക്ചേ​ഴ്സി​ന് തു​ട​ക്ക​മാ​യി.

സം​ഭ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ൻ മോ​ഹ​ൻ​ലാ​ൽ നി​ർ​വ​ഹി​ച്ചു. ബാ​ന​ർ പ്ര​കാ​ശ​ന​ത്തി​നൊ​പ്പം ജ​ന​ത നി​ർ​മി​ക്കു​ന്ന ആ​റു ചി​ത്ര​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി.

ഇ​തി​ൽ ആ​ദ്യ ര​ണ്ടു ചി​ത്ര​ങ്ങ​ൾ സു​രേ​ഷ് ബാ​ബു ത​ന്നെ​യാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. മ​നോ​ഹ​ര​നും ജ​ന​കി​യും എ​ന്നാ​ണ് ആ​ദ്യ ചി​ത്ര​ത്തി​ന്‍റെ പേ​ര്. പു​തു​മു​ഖ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യു​ള്ള​താ​ണ് ഈ ​ചി​ത്രം.

ഷെ​യ്ൻ നി​ഗം നാ​യ​ക​നാ​കു​ന്ന ആ​രി​ബ​ഡ​യാ​ണ് ര​ണ്ടാ​മ​ത്തെ ചി​ത്രം. ന​വ​ഗ​ത​നാ​യ ര​തീ​ഷ്.​കെ.​രാ​ജ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സ്റ്റാ​ർ​ട്ട് ആ​ക്ഷ​ൻ സാ​വി​ത്രി​യാ​ണ് ജ​ന​ത ഇ​റ​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്രം. ന​വ്യ നാ​യ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. നാ​ലാ​മ​ത്തെ ചി​ത്രം ത​രു​ൺ മൂ​ർ​ത്തി​യും അ​ഞ്ചാ​മ​ത്തെ ടി​നു പാ​പ്പ​ച്ച​നും ആ​റാ​മ​ത്തെ ചി​ത്രം ഭ​ദ്ര​നു​മാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ഭ​ദ്ര​ൻ, ബ്ലെ​സി. ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എം.​പ​ന്മ​കു​മാ​ർ, എ​ബ്രി​ഡ് ഷൈ​ൻ, ത​രു​ൺ മൂ​ർ​ത്തി ,അ​രു​ൺ ഗോ​പി, ര​തീ​ഷ്.​കെ.​രാ​ജ​ൻ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.