ന​ടി ചാ​ർ​മി​ള​യു​ടെ സ​ഹോ​ദ​രി അ​ന്ത​രി​ച്ചു

03:36 PM Jan 05, 2023 | Deepika.com

ന​ടി ചാ​ർ​മി​ള​യു​ടെ സ​ഹോ​ദ​രി ആ​ഞ്ജ​ലീ​ന അ​ന്ത​രി​ച്ചു. ചാ​ർ​മി​ള ത​ന്നെ​യാ​ണ് സ​ഹോ​ദ​രി​യു​ടെ മ​ര​ണ​വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ച​ത്. എ​ന്‍റെ സ​ഹോ​ദ​രി ആ​ഞ്ജ​ലീ​ന അ​ന്ത​രി​ച്ചു. നി​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന വേ​ണം. സ​ഹോ​ദ​രി‌​യു​ടെ ചി​ത്രം പ​ങ്കു​വ​ച്ച് ചാ​ർ​മി​ള കു​റി​ച്ചു.



ചാ​ർ​മി​ള​യു​ടെ ഏ​ക സ​ഹോ​ദ​രി​യാ​ണ് ആ​ഞ്ജ​ലീ​ന. ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന മ​നോ​ഹ​ര​നാ​ണ് അ​ച്ഛ​ൻ. അ​മ്മ ഹെ​യ്സി​ൻ. മ​ല​യാ​ള സി​നി​മ​യി​ൽ ത​ന്‍റേ​താ​യ സാ​ന്നി​ധ്യം ഉ​റ​പ്പി​ച്ച ന​ടി‌​യാ​ണ് ചാ​ർ​മി​ള. ഇ​പ്പോ​ൾ മ​ക​നൊ​പ്പം ചെ​ന്നൈ​യി​ലാ​ണ് ന​ടി​യു​ടെ താ​മ​സം