എ​ന്ത് ന​ല്ല മ​നു​ഷ്യ​ൻ; വ​ത്സ​ൻ തി​ല്ല​ങ്കേ​രി​യെ​ക്കു​റി​ച്ച് ഉ​ണ്ണി മു​കു​ന്ദ​ൻ

11:17 AM Jan 05, 2023 | Deepika.com

ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് വ​ത്സ​ൻ തി​ല്ല​ങ്കേ​രി​യെ സ​ന്ദ​ർ​ശി​ച്ച് ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ. മാ​ളി​ക​പു​റം സി​നി​മ​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള സ​ന്ദ​ർ​ശ​ന​ത്തി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

മാ​ളി​ക​പ്പു​റം സി​നി​മ​യു​ടെ കോ​ഴി​ക്കോ​ട് ക​ണ്ണൂ​ർ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്കി​ടെ വ​ത്സ​ൻ തി​ല്ല​ങ്കേ​രി ചേ​ട്ട​നെ ക​ണ്ടു​മു​ട്ടി, എ​ന്ത് ന​ല്ല മ​നു​ഷ്യ​ൻ. ക​ണ്ണൂ​രി​ലെ​യും കോ​ഴി​ക്കോ​ട്ടെ​യും ആ​ളു​ക​ളും എ​ത്ര ന​ന്മ നി​റ​ഞ്ഞ​വ​ർ.

ഭ​ക്ഷ​ണ​വും മ​തി​യാ​വോ​ളം സ്നേ​ഹ​വും. ഞ​ങ്ങ​ളു​ടെ സി​നി​മ കേ​ര​ള​ത്തി​ലു​ട​നീ​ളം വ​ള​രെ​യ​ധി​കം ഇ​ഷ്ട​പ്പെ​ടു​ക​യും അം​ഗീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു എ​ന്ന​റി​ഞ്ഞ​തി​ൽ വ​ള​രെ സ​ന്തോ​ഷം. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ​യി​ൽ ഒ​ട്ടാ​കെ​യും പു​റ​ത്തും റി​ലീ​സ് ചെ​യ്യും. മ​റ്റ് ഭാ​ഷാ പ​തി​പ്പു​ക​ൾ ഉ​ട​ൻ പു​റ​ത്തി​റ​ങ്ങും. വ​ള​രെ ന​ന്ദി. ഉ​ണ്ണി മു​കു​ന്ദ​ൻ കു​റി​ച്ചു.