ചെന്നൈയിലെ തെരുവില്‍ താമസിക്കുന്ന കുടുംബങ്ങൾക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്ത് നയൻതാരയും വിഘ്നേഷ് ശിവനും. പുതുവത്സരാഘോഷത്തിന്റെ ഭാഗമായാണ് ദമ്പതികൾ പാവപ്പെട്ടവർക്കായി സമ്മാനങ്ങൾ എത്തിച്ചത്.
സമ്മാനം വിതരണം ചെയ്യുന്ന നയൻതാരയുടെയും വിഘ്നേഷിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ചെന്നൈയിലെ തെരുവില്‍ ജീവിക്കുന്നവര്‍ക്ക് വസ്ത്രങ്ങളും മറ്റുമാണ് നയന്‍താര വിതരണം ചെയ്തത്. നയൻസിനെയും വിഘ്നേഷിനെയും അഭിനന്ദിച്ച് നിരവധിപ്പേരാണ് എത്തിയിരിക്കുന്നത്.
തെരുവോരങ്ങളിൽ കഴിയുന്നവർക്ക് സമ്മാനങ്ങളുമായി നയൻതാര; വിഡിയോ
03:19 PM Jan 04, 2023 | Deepika.com