ന​ടി മൈ​ഥി​ലി​യ്ക്ക് ആ​ൺ​കു​ഞ്ഞ്; സ​ന്തോ​ഷം പ​ങ്കു​വ​ച്ച് താ​രം

01:13 PM Jan 04, 2023 | Deepika.com

ന​ടി മൈ​ഥി​ലി അ​മ്മ​യാ​യി. ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ വി​വ​രം ന​ടി ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 28നാ​യി​രു​ന്നു ന​ടി മൈ​ഥി​ലി​യു​ടെ​യും ആ​ര്‍​ക്കി​ടെ​ക്റ്റാ​യ സ​മ്പ​ത്തി​ന്‍റെ​യും വി​വാ​ഹം.



ബ്രെ​റ്റി ബാ​ല​ച​ന്ദ്ര​ൻ എ​ന്നാ​ണ് മൈ​ഥി​ലി​യു​ടെ യ​ഥാ​ർ​ഥ പേ​ര്. പ​ത്ത​നം​തി​ട്ട കോ​ന്നി സ്വ​ദേ​ശി​യാ​ണ്. ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്ത പാ​ലേ​രി​മാ​ണി​ക്യം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു മൈ​ഥി​ലി​യു​ടെ അ​ര​ങ്ങേ​റ്റം.