വനിതാവേദി വർഷിക സമ്മേളനം 26ന്

03:26 PM Jan 24, 2017 | Deepika.com
ന്യൂഡൽഹി: ജനസംസ്കൃതി ദ്വാരകയുടെ ആഭിമുഖ്യത്തിൽ വനിതാവേദി വാർഷിക സമ്മേളനം ജനുവരി 26ന് (വ്യാഴം) സംഘടിപ്പിക്കുന്നു. ഉച്ചകഴിഞ്ഞ് മൂന്നിന് സെക്ടർ മൂന്നിലുള്ള ഹിമാചലി അപ്പാർട്ടുമെന്‍റിലെ ബി 903 ലാണ് പരിപാടികൾ. എല്ലാ അംഗങ്ങളേയും കണ്‍വീനർ അനിത ശ്രീകാന്ത് സ്വാഗതം ചെയ്തു.