അ​ന്നൊ​രു ക​ലോ​ത്സ വേ​ദി​യി​ൽ; സ്കൂ​ൾ ക​ലോ​ത്സ​വ കാ​ല​ത്തെ ചി​ത്ര​വു​മാ​യി ഗി​ന്ന​സ് പ​ക്രു

11:15 AM Jan 03, 2023 | Deepika.com

ക​ലോ​ത്സ​വ കാ​ല​ത്തെ ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ച് ന​ട​ൻ ഗി​ന്ന​സ് പ​ക്രു. അ​ന്ന​ത്തെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റി​ൽ നി​ന്നും പു​ര​സ്കാ​രം സ്വീ​ക​രി​ക്കു​ന്ന ചി​ത്ര​മാ​ണ് താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

അ​ന്ന് ഒ​രു നാ​ൾ സം​സ്ഥ​ന ക​ലോ​ത്സ​വ പു​ര​സ്ക്കാ​ര വേ​ദി... ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ സ​ർ. സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ കൊ​ച്ചു കൂ​ട്ടു​കാ​ർ​ക്കും എ​ന്‍റെ വി​ജ​യാ​ശം​സ​ക​ൾ എ​ന്നും ന​ട​ൻ കു​റി​ച്ചി​ട്ടു​ണ്ട്.



ക​ലോ​ത്സ​വ വേ​ദി​ക​ളി​ല്‍ നി​ന്നും മി​മി​ക്രി വേ​ദി​യി​ലേ​ക്കും അ​വി​ടെ നി​ന്നും സി​നി​മ​യി​ലേ​ക്കും എ​ത്തി​യ ന​ട​നാ​ണ് പ​ക്രു. അ​മ്പി​ളി അ​മ്മാ​വ​ന്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഗി​ന്ന​സ പ​ക്രു മ​ല​യാ​ള​സി​നി​മ​യി​ലേ​ക്കെ​ത്തു​ന്ന​ത്.