ഉ​ണ്ണി സാ​റേ... ഇ​നി ക​ണ്ടാ​ലൊ​ക്കെ അ​റി​യു​മോ? ഉ​ണ്ണി മു​കു​ന്ദ​നെ ട്രോ​ളി മ​മ്മൂ​ട്ടി; വീ​ഡി​യോ

12:37 PM Jan 02, 2023 | Deepika.com

ഉ​ണ്ണി മു​കു​ന്ദ​നെ ട്രോ​ളി മെ​ഗാ​സ്റ്റാ​ർ. മാ​ളി​ക​പ്പു​റം എ​ന്ന ചി​ത്ര​ത്തി​ന്‍റെ വി​ജ​യാ​ഘോ​ഷ ച​ട​ങ്ങി​ൽ കേ​ക്ക് മു​റി​ച്ച് സ​ന്തോ​ഷം പ​ങ്കി​ടാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ഉ​ണ്ണി മു​കു​ന്ദ​നെ മ​മ്മൂ​ട്ടി ട്രോ​ളി​യ​ത്.

ച​ട​ങ്ങി​ലേ​യ്ക്കെ​ത്തി​യ മ​മ്മൂ​ട്ടി​യെ സ്വീ​ക​രി​ക്കാ​നാ​യി എ​ത്തി​യ ഉ​ണ്ണി മു​കു​ന്ദ​നോ​ട് "ആ ​ഉ​ണ്ണി സാ​റേ" എ​ന്നാ​ണ് ആ​ദ്യം മ​മ്മൂ​ട്ടി വി​ളി​ച്ച​ത്. ഇ​ത് എ​ല്ലാ​വ​രി​ലും ചി​രി​യു​ണ​ർ​ത്തി.

ശേ​ഷം പൂ​ച്ചെ​ണ്ട് കൈ​മാ​റി ക​ഴി​ഞ്ഞു "ഇ​നി ക​ണ്ടാ​ലൊ​ക്കെ അ​റി​യു​മോ" എ​ന്നു മ​മ്മൂ​ട്ടി ചോ​ദി​ച്ച​തും കൂ​ടി നി​ന്ന​വ​രി​ൽ ചി​രി പ​ട​ർ​ത്തി. തു​ട​ർ​ന്നും ഉ​ണ്ണി​യെ ട്രോ​ളി​യും ചി​രി​പ്പി​ച്ചും മ​മ്മൂ​ട്ടി ഒ​പ്പം കൂ​ടി.

ശേ​ഷം പ​ടം സൂ​പ്പ​ർ ഹി​റ്റാ​ക്കി ത​ന്ന​തി​ന് മ​മ്മൂ​ട്ടി​യോ​ട് ഉ​ണ്ണി മു​കു​ന്ദ​ൻ ന​ന്ദി പ​റ​ഞ്ഞ​പ്പോ​ൾ, "എ​ന്തി​ന്, ന​ന്ദി സം​വി​ധാ​യ​ക​ന് കൊ​ടു​ക്കൂ എ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

തു​ട​ർ​ന്ന് എ​ല്ലാ​വ​ർ​ക്കും ഉ​ണ്ണി മു​കു​ന്ദ​ൻ എ​ല്ലാ​വ​രോ​ടും ന​ന്ദി പ​റ​ഞ്ഞ​പ്പോ​ൾ "എ​ന്താ വെ​പ്രാ​ളം, സ​മാ​ധ​ന​പ്പെ​ട് ഇ​തൊ​ക്കെ ഇ​നി​യും സം​ഭ​വി​ക്കാ​നു​ള്ള കാ​ര്യ​ങ്ങ​ള​ല്ലേ' എ​ന്നും പ​റ​ഞ്ഞ് അ​ഭി​ന​ന്ദി​ക്കാ​നും മെ​ഗാ​സ്റ്റാ​ർ മ​റ​ന്നി​ല്ല.



ന​വാ​ഗ​ത​നാ​യ വി​ഷ്ണു ശ​ശി ശ​ങ്ക​ർ സം​വി​ധാ​നം മാ​ളി​ക​പ്പു​റം എ​ന്ന ചി​ത്രം മി​ക​ച്ച വി​ജ​യം നേ​ടി​യി​രു​ന്നു. ഇ​തി​ന്‍റെ ആ​ഘോ​ഷ​ത്തി​നാ​യി എ​ത്തി​യ മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ ദേ​വ​ന​ന്ദ​യ്ക്കും ബാ​ല​താ​ര​മാ​യ ശ്രീ​പ​ഥി​നും ഒ​പ്പം മ​മ്മൂ​ട്ടി കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു.

എ​ന്നെ സം​ബ​ന്ധി​ച്ച് വ​ള​രെ വ​ലി​യൊ​രു ദി​വ​സ​മാ​ണ് ഇ​ന്ന്. വേ​റെ ഒ​ന്നും കൊ​ണ്ട​ല്ല. എ​ന്‍റെ സി​നി​മാ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഹി​റ്റ് മാ​ളി​ക​പ്പു​റം സം​ഭ​വി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ന്‍റോ ചേ​ട്ട​ന് ഒ​രു​പാ​ട് ന​ന്ദി ഉ​ണ്ട്. എ​ല്ലാ​വ​രോ​ടും ന​ന്ദി.

പ്ര​ത്യേ​കി​ച്ച് മ​മ്മൂ​ക്ക​യോ​ട്. മാ​ളി​ക​പ്പു​റം എ​ന്താ​ണ് എ​ന്ന് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് പ​റ​ഞ്ഞ് കൊ​ടു​ത്ത​ത് മ​മ്മൂ​ക്ക​യാ​ണ്. ആ ​ഐ​ശ്വ​ര്യം എ​ന്‍റെ കൂ​ടെ മു​ന്നോ​ട്ടും ഉ​ണ്ടാ​യി. 2023ലെ ​ആ​ദ്യ ഹി​റ്റാ​യി സി​നി​മ മാ​റി.
ഉ​ണ്ണി മു​കു​ന്ദ​ൻ പ​റ​ഞ്ഞു.