ജ​യ​ഹേ​ക്ക് ശേ​ഷം വി​പി​ൻ ദാ​സ്; ഗു​രു​വാ​യൂ​ര​ന്പ​ല ന​ട​യി​ൽ പൃ​ഥ്വി​രാ​ജും ബേ​സി​ലും

10:14 AM Jan 02, 2023 | Deepika.com

ജ​യ ജ​യ ജ​യ ജ​യ ഹേ ​എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം വി​പി​ൻ ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി‌​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. പൃ​ഥ്വി​രാ​ജും ബേ​സി​ലും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പേ​ര് ഗു​രു​വാ​യൂ​ർ അ​ന്പ​ല​ന​യി​ൽ എ​ന്നാ​ണ്.

പു​തു​വ​ത്സ​ര ദി​ന​ത്തി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച​ത്. പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ​യും ഇ ​ഫോ​ർ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ​യും ബാ​ന​റി​ൽ പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​നാ​ണ് ചി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.



കു​ഞ്ഞി​രാ​മാ​യ​ണ​ത്തി​ന് ശേ​ഷം ദീ​പു പ്ര​ദീ​പാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.