ഈ ​ഫ്ലാ​റ്റി​ൽ പ്രേ​ത​മു​ണ്ട്; ഹൊ​റ​ർ ത്രി​ല്ല​റു​മാ​യി എ​ലോ​ൺ; ട്രെ​യി​ല​ർ

09:16 AM Jan 02, 2023 | Deepika.com

ഹൊ​റ​ർ ത്രി​ല്ല​ർ മൂ​ഡി​ലൊ​രു​ക്കി​യി​രി​ക്കു​ന്ന എ​ലോ​ൺ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. മോ​ഹ​ൻ​ലാ​ൽ ഏ​ക ക​ഥ​പാ​ത്ര​മാ​യാ​ണ് ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ഷാ​ജി കൈ​ലാ​സാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ശ​ബ്ദ​സാ​ന്നി​ധ്യ​മാ​യി സി​ദ്ദീ​ഖ്, ജ​നാ​ർ​ദ്ദ​ന​ൻ, പൃ​ഥ്വി​രാ​ജ്, മ​ഞ്ജു വാ​ര്യ​ർ, മ​ല്ലി​ക എ​ന്നി​വ​രും ട്രെ​യി​ല​റി​ലു​ണ്ട്. ഒ​രു ഫ്ലാ​റ്റി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് ട്രെ​യി​ല​റി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.



പ​ന്ത്ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ ശേ​ഷം മോ​ഹ​ൻ​ലാ​ലും ഷാ​ജി കൈ​ലാ​സും ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​തം. ചി​ത്രം ജ​നു​വ​രി 26ന് ​തി​യ​റ്റ​റി​ലെ​ത്തും.