അ​മ്മ​യാ​കാ​നൊ​രു​ങ്ങി ഷം​ന കാ​സിം; സ​ന്തോ​ഷ വാ​ർ​ത്ത പ​ങ്കു​വ​ച്ച് താ​രം; വീ​ഡി​യോ

10:15 AM Dec 31, 2022 | Deepika.com

ന​ടി ഷം​ന കാ​സിം അ​മ്മ​യാ​കാ​ൻ ഒ​രു​ങ്ങു​ന്നു. താ​രം ത​ന്നെ​യാ​ണ് യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ സ​ന്തോ​ഷ വാ​ർ​ത്ത പ​ങ്കു​വ​ച്ച​ത്. അ​ച്ഛ​നും അ​മ്മ​യ്ക്കും ബ​ന്ധു​ക്ക​ൾ​ക്കു​മൊ​പ്പ​മാ​ണ് താ​രം പു​തി​യ വി​ശേ​ഷം പ​ങ്കു​വ​ച്ച​ത്. എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​ന​യും അ​നു​ഗ്ര​ഹ​വും ഒ​പ്പ​മു​ണ്ടാ​ക​ണ​മെ​ന്നും വി​വാ​ഹം മു​ത​ൽ ത​ന്ന പി​ന്തു​ണ കൂ​ടെ വേ​ണ​മെ​ന്നും ഷം​ന പ​റ​യു​ന്നു.



ഇ​ക്ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ വി​വാ​ഹം. ജെ​ബി​എ​സ് ഗ്രൂ​പ്പ് ക​ന്പ​നി​യു​ടെ ഫൗ​ണ്ടറും സി​ഇ​ഒ​യു​മാ​യ ഷാ​നി​ദ് ആ​സി​ഫ് അ​ലി‌​യാ​ണ് ഷം​ന‌​യു​ടെ ഭ​ർ​ത്താ​വ്. താ​ര​ത്തി​ന്‍റെ വി​വാ​ഹ​ചി​ത്ര​ങ്ങ​ളെ​ല്ലാം ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു.

മ​ഞ്ഞു പോ​ലൊ​രു പെ​ൺ​കു​ട്ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ 2004ലാ​യി​രു​ന്നു ഷം​ന സി​നി​മ​ലോ​ക​ത്തേ​ക്ക് എ​ത്തി​യ​ത്. പി​ന്നീ​ട് ത​മി​ഴ്, തെ​ലു​ങ്ക് സി​നി​മ​ക​ളി​ൽ ത​ന്‍റേ​താ​യ സാ​ന്നി​ധ്യം ഉ​റ​പ്പി​ച്ചു. ഇ​പ്പോ​ൾ തെ​ലു​ങ്ക്, ത​മി​ഴ്, ക​ന്ന​ഡ സി​നി​മ​ക​ളി​ൽ സ​ജീ​വ​മാ​ണ് താ​രം. ജോ​സ​ഫ് സി​നി​മ​യു​ടെ ത​മി​ഴ് റീ​മേ​ക്കാ​യ വി​സി​ത്തി​ര​നി​ലാ​ണ് ന​ടി അ​വ​സാ​നം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.