ബാ​പ്പ​യു​ടെ​യും മ​ക​ളു​ടെ​യും ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ; ഡി​യ​ർ വാ​പ്പി ടീ​സ​ർ

09:55 AM Dec 31, 2022 | Deepika.com

അ​ച്ഛ​നും മ​ക​ളും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ​പ​റ​യു​ന്ന ഡി​യ​ർ വാ​പ്പി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ക്കി. ലാ​ലും അ​ന​ഘ​യു​മാ​ണ് ബാ​പ്പ​യും മ​ക​ളു​മാ​യി ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. നി​ര​ഞ്ജ് മ​ണി​യ​ൻ​പി​ള്ള രാ​ജു​വാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ.

ഒ​രു​പാ​ട് ആ​ഗ്ര​ഹ​ങ്ങ​ളു​ള്ള ടൈ​ല​ര്‍ ബ​ഷീ​റി​ന്‍റെ​യും മോ​ഡ​ലാ​യ മ​ക​ള്‍ ആ​മി​റ​യു​ടെ​യും ജീ​വി​ത​യാ​ത്ര​യാ​ണ് ഡി​യ​ര്‍ വാ​പ്പി. ത​ല​ശ്ശേ​രി, മാ​ഹി, മൈ​സൂ​ര്‍, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ഡി​യ​ര്‍ വാ​പ്പി ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.



ഷാ​ൻ തു​ള​സീ​ധ​ര​നാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും സം​വി​ധാ​ന​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക്രൗ​ൺ ഫി​ലിം​സി​ൻ​റെ ബാ​ന​റി​ൽ ആ​ർ. മു​ത്ത​യ്യ മു​ര​ളി​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഛായ​ഗ്ര​ഹ​ണം എ​സ്. പാ​ണ്ടി​കു​മാ​ർ. എ​ഡി​റ്റിം​ഗ് ലി​ജോ പോ​ൾ. സം​ഗീ​തം കൈ​ലാ​സ് മേ​നോ​ൻ.