ദ​ള​പ​തി 67നൂ​റു ശ​ത​മാ​നം എ​ന്‍റെ സി​നി​മ; ലോ​കേ​ഷ് ക​ന​ക​രാ​ജ്

01:21 PM Dec 29, 2022 | Deepika.com

ലോ​കേ​ഷ് ക​ന​ക​രാ​ജും വി​ജ​യി​യും മാ​സ്റ്റ​ർ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ഒ​ന്നി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. ദ​ള​പ​തി 67 എ​ന്ന പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​നെ​ക്കു​റി​ച്ച് ഇ​തു​വ​രെ​യും ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

ലോ​കേ​ഷ് ക​ന​ക​രാ​ജും വി​ജ​യ്‍​യും ആ​ദ്യ​മാ​യി ഒ​ന്നി​ച്ച ചി​ത്ര​മാ​ണ് മാ​സ്റ്റ​ർ. മാ​സ്റ്റ​ര്‍, വി​ജ​യ്‍​യു​ടേ​യും ത​ന്റേ​യും 50-50 ശ​ത​മാ​നം സി​നി​മ ആ​ണെ​ന്നാ​യി​രു​ന്നു ലോ​കേ​ഷ് ക​ന​ക​രാ​ജ് പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ ദ​ള​പ​തി 67 നൂ​റ് ശ​ത​മാ​ന​വും ത​ന്‍റെ ചി​ത്ര​മാ​യി​രി​ക്കു​മെ​ന്ന് ലോ​കേ​ഷ് പ​റ​ഞ്ഞു.

ഗ്യാം​ഗ്സ്റ്റ​ർ ത്രി​ല്ല​ർ ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന ചി​ത്ര​മാ​യി​ട്ടാ​കും 67 എ​ത്തു​ക. ലോ​കേ​ഷ് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ എ​ഴു​തു​ന്ന​ത്.​ഗൗ​തം മേ​നോ​ൻ ചി​ത്ര​ത്തി​ലൊ​രു ഭാ​ഗ​മാ​ണെ​ന്ന് ലോ​കേ​ഷ് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.