ക്രി​ട്ടി​ക്സ് അ​വാ​ർ​ഡി​ന് ഭ​ർ​ത്താ​വി​നൊ​പ്പം തി​ള​ങ്ങി ദു​ർ​ഗ കൃ​ഷ്ണ; വീ​ഡി‌​യോ

10:44 AM Dec 28, 2022 | Deepika.com

ഫി​ലിം ക്രി​ട്ടി​ക്സ് വേ​ദി​യി​ൽ ഭ​ർ​ത്താ​വ് അ​ർ​ജു​ൻ ര​വീ​ന്ദ്ര​നൊ​പ്പം തി​ള​ങ്ങി ന​ടി ദു​ർ​ഗ കൃ​ഷ്ണ. ക​റു​പ്പ് നി​റ​ത്തി​ലു​ള്ള ചു​രി​ദാ​റി​ൽ അ​തി സു​ന്ദ​രി​യാ​യാ​ണ് താ​രം എ​ത്തി​യ​ത്. ഫി​ലിം ക്രി​ട്ടി​ക്സി​ൽ മി​ക​ച്ച ന​ടി​യ്ക്കു​ള്ള അ​വാ​ർ​ഡ് ദു​ർ​ഗ​യ്ക്കാ‍‌​യി​രു​ന്നു.



ഉ​ട​ൽ എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​നാ​ണ് താ​രം ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഷൈ​നി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ദു​ർ​ഗ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.



ധ്യാ​ൻ ശ്രി​നീ​വാ​സ​നും ഇ​ന്ദ്ര​ൻ​സു​മാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്. ര​തീ​ഷ് ര​ഘു​ന​ന്ദ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത്.