നിർമാതാവ് സജി നന്ത്യാട്ടിന്റെ മകന്റെ വിവാഹചടങ്ങിൽ തിളങ്ങി ദിലീപും കാവ്യ മാധവനും. കറുപ്പ് നിറത്തിലുള്ള ചുരിദാറിൽ കൂടുതൽ സുന്ദരിയായാണ് കാവ്യ എത്തിയത്.
സജി നന്ത്യാട്ടിന്റെ മകന് ജിമ്മിയുടെ വിവാഹത്തിനാണ് താരദമ്പതികൾ ഒന്നിച്ചെത്തിയത്. സാറയാണ് ജിമ്മിയുടെ വധു.
ഉണ്ണി മുകുന്ദൻ, വിജയ് ബാബു, ദിലീപിന്റെ അനുജനും സംവിധായകനുമായ അനൂപ് പദ്മനാഭൻ,വിജയ് ബാബു, ലിസ്റ്റിൻ സ്റ്റീഫന്, ആല്വിൻ ആന്റണി തുടങ്ങിയവർ പങ്കെടുത്തു.