ഗോ​ൾ​ഡ് 29ന് ​ഒ​ടി​ടി​യി​ൽ

05:39 PM Dec 23, 2022 | Deepika.com

തി​യേ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്ത് 28 ദി​വ​സ​ത്തി​നു​ള്ളി​ൽ ഒ​ടി​ടി​യി​ൽ സ്‌​ട്രീം ചെ​യ്യാ​നൊ​രു​ങ്ങി പൃ​ഥ്വി​രാ​ജ്-​അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ ചി​ത്രം "ഗോ​ൾ​ഡ്'. ഡി​സം​ബ​ർ 29-ന് ​ആ​മ​സോ​ൺ പ്രൈ​മി​ൽ ചി​ത്രം റി​ലീ​സ് ചെ​യ്യും.

പൃ​ഥ്വി​രാ​ജ്-​ന​യ​ൻ‌​താ​ര ജോ​ഡി​യു​ടെ ആ​ദ്യ ചി​ത്രം കൂ​ടി​യാ​യി​രു​ന്നു ഗോ​ൾ​ഡ്. ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ എ​ത്തി​യ ചി​ത്രം തീ​യ​റ്റ​റി​ൽ കാ​ര്യ​മാ​യ വി​ജ​യം നേ​ടാ​തെ​യാ​ണ് ഒ​ടി​ടി റി​ലീ​സി​ന് എ​ത്തു​ന്ന​ത്. അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ സം​വി​ധാ​യ​ക​നാ​യി എ​ത്തി​യ മൂ​ന്നാം ചി​ത്ര​മാ​ണി​ത്.

പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്‌​ഷ​ൻ​സ്, മാ​ജി​ക് ഫ്ര​യിം​സ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ. സി​ജു വി​ൽ​സ​ൺ, സൗ​ബി​ൻ ഷാ​ഹി​ർ, മ​ല്ലി​ക സു​കു​മാ​ര​ൻ, അ​ജ്മ​ൽ അ​മീ​ർ, ലാ​ലു അ​ല​ക്സ്, ഷ​മ്മി തി​ല​ക​ൻ, ഷ​റ​ഫു​ദ്ദീ​ൻ, കൃ​ഷ്ണ​ശ​ങ്ക​ർ, ദീ​പ്തി സ​തി തു​ട​ങ്ങി വ​ൻ താ​ര​നി​ര​യാ​യി​രു​ന്നു ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ന്ന​ത്.