ആ​റ്റ്ലി-​പ്രി​യ ബേ​ബി ഷ​വ​റി​ൽ പ​ങ്കെ​ടു​ത്ത് സൂ​പ്പ​ർ താ​രം വി​ജ​യ്; വീ​ഡി​യോ

09:42 AM Dec 22, 2022 | Deepika.com

സം​വി​ധാ​യ​ക​ൻ ആ​റ്റ്ലി​യും ഭാ​ര്യ പ്രി​യ​യും മാ​താ​പി​താ​ക്ക​ളാ​കാ​ൻ പോ​കു​ന്ന സ​ന്തോ​ഷം ഇ​രു​വ​രും ആ​രാ​ധ​ക​രെ അ​റി​യി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ താ​ര​ത്തി​ന്‍റെ ബേ​ബി ഷ​വ​ർ ചി​ത്ര​ങ്ങ​ളാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി സൂ​പ്പ​ർ താ​രം വി​ജ​യ് എ​ത്തു​ന്ന വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ശി​വ​കാ​ർ​ത്തി​കേ​യ​ൻ, ര​മ്യ സു​ബ്ര​ഹ്മ​ണ്യ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള താ​ര​ങ്ങ​ളും ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു.



ഏ​റെ നാ​ള​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ 2014 ന​വം​ബ​റി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. ‌ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​യാ​ണ് ഭാ​ര്യ കൃ​ഷ്ണ​പ്രി​യ. ശ​ങ്ക​റി​ന്‍റെ അ​സോ​ഷ്യേ​റ്റാ​യി സി​നി​മാ ക​രി​യ​ർ ആ​രം​ഭി​ച്ച അ​റ്റ്‌​ലീ ‘രാ​ജാ​റാ​ണി’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​നാ​യി.

പി​ന്നീ​ട് വി​ജ​യ്‌​യെ നാ​യ​ക​നാ​ക്കി മൂ​ന്ന് ബ്ലോ​ക്ബ​സ്റ്റ​ർ ഹി​റ്റു​ക​ൾ സ​മ്മാ​നി​ച്ച് തെ​ന്നി​ന്ത്യ​യി​ലെ ഹി​റ്റ് സം​വി​ധാ​യ​ക​നാ​യി മാ​റി. ഷാ​റു​ഖ് ഖാ​നെ നാ​യ​ക​നാ​ക്കി ‘ജ​വാ​ൻ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബോ​ളി​വു​ഡി​ലും അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് അ​റ്റ്ലി.