ഷാ​രു​ഖ് ഖാ​നെ ജീ​വ​നോ​ടെ ക​ണ്ടാ​ൽ ചു​ട്ടെ​രി​ക്കും; ഭീ​ഷ​ണി​യു​മാ​യി വി​വാ​ദ സ​ന്യാ​സി

12:08 PM Dec 21, 2022 | Deepika.com

ഷാ​രൂ​ഖ് ഖാ​നെ ക​ണ്ടാ​ൽ ജീ​വ​നോ​ടെ ചു​ട്ടെ​രി​ക്കു​മെ​ന്ന് അ​യോ​ധ്യ​യി​ലെ പ​ര​മ​ഹ​ൻ​സ് ആ​ചാ​ര്യ എ​ന്ന സ​ന്യാ​സി. പ​ത്താ​ൻ ചി​ത്ര​ത്തി​ലെ ഗാ​ന​ത്തി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധം. ന​ട​നെ​തി​രെ ഭീ​ഷ​ണി മു​ഴ​ക്കു​ന്ന സ​ന്യാ​സി​യു‌​ടെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.

ഇ​ന്ന് ഞ​ങ്ങ​ൾ ഷാ​രൂ​ഖി​ന്‍റെ പോ​സ്റ്റ​റു​ക​ൾ ക​ത്തി​ച്ചു. പ​ത്താ​ൻ എ​ന്ന സി​നി​മ കാ​വി നി​റ​ത്തെ അ​പ​മാ​നി​ച്ചി​രി​ക്കു​ന്നു. ഷാ​രൂ​ഖ് ഖാ​നെ എ​വി​ടെ​യെ​ങ്കി​ലും ക​ണ്ടെ​ത്തി​യാ​ൽ ജീ​വ​നോ​ടെ ചു​ട്ടെ​രി​ക്കും എ​ന്നാ​ണ് വീ​ഡി​യോ​യി​ൽ പ​റ​യു​ന്ന​ത്.


ഇ​ന്ത്യ​യെ ഹി​ന്ദു രാ​ഷ്ട്ര​മാ​യി പ്ര​ഖ്യാ​പി​ച്ചി​ല്ലെ​ങ്കി​ൽ ജ​ല​സ​മാ​ധി​വ​രെ നി​രാ​ഹാ​രം പ്ര​ഖ്യാ​പി​ച്ച് വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം നേ​ടി​യാ സ​ന്യാ​സി​യാ​ണ് പ​ര​മ​ഹം​സ് ആ​ചാ​ര്യ. പി​ന്നീ​ട് അ​ദ്ദേ​ഹം ത​ന്‍റെ ജ​ല​സ​മാ​ധി തീ​രു​മാ​നം പി​ൻ​വ​ലി​ച്ചു.

നേ​ര​ത്തെ ഹ​നു​മാ​ൻ ഗ​ർ​ഹി​യി​ലെ പു​രോ​ഹി​ത​നാ​യ മ​ഹ​ന്ത് രാ​ജു ദാ​സ് പ​ത്താ​ന്‍ റി​ലീ​സ് ചെ​യ്യു​ന്ന തി​യേ​റ്റ​റു​ക​ൾ ക​ത്തി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ​തും വി​വാ​ദ​മാ​യി​രു​ന്നു. ദീ​പി​ക പ​ദു​ക്കോ​ൺ ബി​ക്കി​നി​യാ​യി കു​ങ്കു​മം ഉ​പ​യോ​ഗി​ച്ച രീ​തി ഞ​ങ്ങ​ളെ വേ​ദ​നി​പ്പി​ക്കു​ന്നു. ബി​ക്കി​നി​യാ​യി കാ​വി ധ​രി​ക്കേ​ണ്ട ആ​വ​ശ്യം എ​ന്താ​യി​രു​ന്നു? സി​നി​മ ബ​ഹി​ഷ്‌​ക​രി​ക്കാ​ൻ ആ​ളു​ക​ളോ​ട് അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു. സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന തി​യേ​റ്റ​റു​ക​ൾ ക​ത്തി​ക്കു​ക, അ​ല്ലാ​ത്ത​പ​ക്ഷം അ​വ​ർ​ക്ക് മ​ന​സ്സി​ലാ​കി​ല്ല, തി​ന്മ​യെ നേ​രി​ടാ​ൻ നി​ങ്ങ​ൾ ത​യ്യാ​റാ​ക​ണം. രാ​ജു ദാ​സ് പ​റ​ഞ്ഞു.