ഹൊ​റ​ർ ക​ഥ‌​യു​മാ​യി ഹാ​ഷ്ടാ​ഗ് അ​വ​ൾ​ക്കൊ​പ്പം റി​ലീ​സി​നൊ​രു​ങ്ങു​ന്നു

09:31 AM Dec 21, 2022 | Deepika.com

എ.​യു.​ശ്രീ​ജി​ത്ത് കൃ​ഷ്ണ സം​വി​ധാ​നം ചെ​യ്യു​ന്ന ഹാ​ഷ്ടാ​ഗ് അ​വ​ൾ​ക്കൊ​പ്പം എ​ന്ന ചി​ത്രം റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ആ​കാം​ഷ ഉ​ണ​ർ​ത്തു​ന്ന രം​ഗ​ങ്ങ​ളു​മാ​യി ഒ​രു റോ​ഡ് മൂ​വി‌​യാ​യി​ട്ടാ​ണ് ചി​ത്രം ഒ​രു​ക്കി‌​യി​രി​ക്കു​ന്ന​ത്. ചി​ത്രം ഡി​സം​ബ​ർ 30-ന് ​തി​യ​റ്റ​റി​ലെ​ത്തും.

സി​നി​മാ​സ്വ​പ്ന​ങ്ങ​ളു​മാ​യി ന​ട​ക്കു​ന്ന ഒ​രു സം​വി​ധാ​യ​ക​ന്‍റെ കാ​ർ യാ​ത്ര​യി​ൽ സം​ഭ​വി​ക്കു​ന്ന ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ഹൊ​റ​ർ, സ​സ്പെ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന ചി​ത്ര​ത്തി​ൽ ക​ന്ന​ട നാ​യി​ക​യാ​യ ബ്യ​ന്ദ​കൃ​ഷ്ണ​യാ​ണ് നാ​യി​ക.

കൃ​പാ​നി​ധി സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ, ജി​ജി​ത് എ.​യു. ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ക്യാ​മ​റ രാ​രീ​ഷ്. ഗാ​ന​ര​ച​ന - ഫാ​ത്തി​മ​ത് ത​മീ​മ, അ​രി​സ്റ്റോ സു​രേ​ഷ്, ജ​യേ​ഷ് സ്റ്റീ​ഫ​ൻ, എ.​യു.​ശ്രീ​ജി​ത്ത് കൃ​ഷ്ണ. സം​ഗീ​തം, പ​ശ്ചാ​ത്ത​ല സം​ഗീ​തം - ജ​യേ​ഷ് സ്റ്റീ​ഫ​ൻ. എ​ഡി​റ്റിം​ഗ് - ജോ​മി​ൻ.

അ​രി​സ്റ്റോ സു​രേ​ഷ്, ബ്യ​ന്ദ കൃ​ഷ്ണ, സേ​തു​ല​ക്ഷ്മി അ​മ്മ , സ​ജി​ൻ വ​ർ​ഗ്ഗീ​സ്, ഷീ​ൻ കി​ര​ൺ,ഷാ​ജി ജോ​ൺ, ഹ​രി​ദാ​സ്, വി​പി​ൻ, ഗൗ​രി എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.