ചി​രി പ​ട​ർ​ത്താ​ൻ സു​രാ​ജി​ന്‍റെ എ​ന്നാ​ലും ന്‍റ​ളി​യാ; ടീ​സ​ർ

08:59 AM Dec 16, 2022 | Deepika.com

സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി ബാ​ഷ് മു​ഹ​മ്മ​ദ് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന എ​ന്നാ​ലും ന്‍റ​ളി​യാ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി.

ര​ണ്ടു പ്ര​വാ​സി കു​ടും​ബ​ങ്ങ​ളി​ൽ ഒ​രു അ​ളി​യ​ൻ കാ​ര​ണം ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ന​ർ​മ്മ​ത്തി​ലൂ​ടെ പ​റ​യു​ന്ന ചി​ത്ര​മാ​ണ് എ​ന്നാ​ലും ന്‍റ​ളി​യാ. ചി​ത്രം ജ​നു​വ​രി ആ​റി​ന് തി​യ​റ്റ​റി​ലെ​ത്തും. സി​ദ്ധി​ക്ക്, ഗാ​യ​ത്രി അ​രു​ൺ, ലെ​ന, ജോ​സ്കു​ട്ടി, മീ​ര ന​ന്ദ​ൻ, അ​മൃ​ത, സു​ധീ​ർ പ​റ​വൂ​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ സു​പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.



മാ​ജി​ക് ഫ്ര​യിം​സി​ന്‍റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​നാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്. ബാ​ഷ് മു​ഹ​മ്മ​ദും ശ്രീ​കു​മാ​ർ അ​റ​യ്ക്ക​ലും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. ക്യാ​മ​റ-​പ്ര​കാ​ശ് വേ​ലാ​യു​ധ​ൻ. എ​ഡി​റ്റിം​ഗ്-​മ​നോ​ജ്.