സം​വി​ധാ​യ​ക​ൻ സ​ച്ചി​യു​ടെ മാ​താ​വ് അ​ന്ത​രി​ച്ചു

10:52 AM Dec 15, 2022 | Deepika.com

പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ സ​ച്ചി​യു​ടെ മാ​താ​വ് ദാ​ക്ഷാ​യ​ണി (81) അ​ന്ത​രി​ച്ചു.കൂ​വ​ക്കാ​ട്ട് പ​രേ​ത​നാ​യ രാ​മ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ​യാ​ണ്.

മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച തൃ​പ്പൂ​ണി​ത്തു​റ​യി​ലെ സ​ച്ചി​യു​ടെ വീ​ട്ടി​ൽ പൊ​തുദ​ർ​ശ​ന​ത്തി​ന് വ​ച്ച ശേ​ഷം വൈ​കു​ന്നേ​രം മൂ​ന്നി​ന് തൃ​പ്പൂ​ണി​ത്തു​റ പൊ​തു സ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും.