അ​ച്ഛ​നൊ​പ്പം ആ​ദ്യ​മാ​യി വേ​ദി​യി​ൽ പാ​ടി മ​ക​ൾ; സ​ന്തോ​ഷം പ​ങ്കു​വ​ച്ച് നാ​ദി​ർ​ഷാ

04:00 PM Dec 13, 2022 | Deepika.com

ന​ട​ൻ നാ​ദി​ർ​ഷ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. മ​സ്ക്ക​റ്റി​ൽ മ​ക​ൾ​ക്കൊ​പ്പം പാ​ടി​യ ചി​ത്ര​മാ​ണ് താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്‍റെ മ​ക​ൾ ആ​യി​ഷ ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യി എ​ന്നോ​ടൊ​പ്പം ഒ​രു വേ​ദി​യി​ൽ പാ​ടി​യ​പ്പോ​ൾ എ​ന്നാ​ണ് ചി​ത്ര​ത്തി​നൊ​പ്പം നാ​ദി​ർ​ഷാ കു​റി​ച്ച​ത്.



മ​ക​ളെ ചേ​ർ​ത്തു നി​ർ​ത്തി ചും​ബി​ക്കു​ന്ന അ​ച്ഛ​ന്‍റെ സ്നേ​ഹ​വും ചി​ത്ര​ത്തി​ൽ കാ​ണാം. ആ​യി​ഷ, ഖ​ദീ​ജ എ​ന്നീ ര​ണ്ടു​പെ​ൺ​മ​ക്ക​ളാ​ണ് നാ​ദി​ർ​ഷാ​യ്ക്ക്. ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു ആ​യി​ഷാ​യു​ടെ വി​വാ​ഹം.