ഞാ​നു​മൊ​രു ഫാ​നാ​ണ്; ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ന്‍റെ ട്രെ​യി​ല​ർ

10:56 AM Dec 13, 2019 | Deepika.com

പൃ​ഥ്വി​രാ​ജ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. കാ​റു​ക​ളോ​ട് അ​ട​ങ്ങാ​ത്ത ഭ്ര​മ​മു​ള്ള ഒ​രു സൂ​പ്പ​ർ​സ്റ്റാ​റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ പൃ​ഥ്വി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഒ​രു വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ ക​ഥാ​പാ​ത്ര​ത്തെ സി​നി​മ​യി​ൽ സു​രാ​ജ് അ​വ​ത​രി​പ്പി​ക്കു​ന്നു. ജീ​ൻ പോ​ൾ ലാ​ൽ ആ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. മി​യ, ദീ​പ്തി സ​തി എ​ന്നി​വ​രാ​ണ് സി​നി​മ​യി​ലെ നാ​യി​ക​മാ​ർ. സ​ച്ചി​യു​ടെ തി​ര​ക്ക​ഥ​യി​ലൊ​രു​ങ്ങു​ന്ന സി​നി​മ നി​ർ​മി​ക്കു​ന്ന​ത് പൃ​ഥ്വി​രാ​ജ്, ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ എ​ന്നി​വ​രാ​ണ്.